Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കണവാടിയിലെ കുട്ടികള്‍ക്ക് കഥ വായിച്ചുകൊടുത്ത് ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 10:34 pm IST
in Ernakulam

കൊച്ചി: ബിസിജി എഡ്യൂക്കേഷന്‍ സര്‍വീസസും ഗാര്‍ഡിയന്‍ പബ്ലിക് സ്‌കൂളും ചേര്‍ന്നൊരുക്കുന്ന ‘ഗാര്‍ഡിയന്‍ സ്റ്റോറീസ്’ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം കാക്കനാട്ടെ 64-ാം നമ്പര്‍ അങ്കണവാടിയില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികളില്‍ മൂല്യങ്ങളും അനുകമ്പയും ഭാഷയേക്കുറിച്ചുള്ള അറിവും വളര്‍ത്താനുദ്ദേശിച്ച് ആരംഭിച്ച ഈ പരിപാടി നവംബറില്‍ പാലക്കാട്ടാണ് ഉദ്ഘാടനം ചെയ്തത്. മാതാപിതാക്കളുടെ സഹായത്തോടെ കുട്ടികളുടെ വായനാശീലം വളര്‍ത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ബിസിജി എഡ്യൂക്കേഷന്‍ സര്‍വീസസ് സംഭാവന ചെയ്ത കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെ ലൈബ്രറി കളക്ടര്‍ അങ്കണവാടിക്കു സമര്‍പ്പിച്ചു. കളക്ടര്‍ ഒരു പുസ്തകം വായിച്ച് കുട്ടികള്‍ക്ക് അതിന്റെ സാരാശം വിശദീകരിച്ചു കൊടുത്തു. ഇതോടൊപ്പം പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ കഥ പറയാന്‍ വെല്ലുവിളിച്ചുകൊണ്ട് കഥ പറച്ചില്‍ മത്സരത്തിനു തുടക്കംകുറിച്ചു.

കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ വായനാശീലം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കായ് കഥ പറയുവാന്‍ മാതാപിതാക്കളേയും പ്രോത്സാഹിപ്പിക്കും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതോടൊപ്പം കുട്ടികളുടെ പദപരിചയവും വിനിമയത്തിനുള്ള കഴിവ് വര്‍ദ്ധിക്കുന്നതിനും ഇത് ഉപകരിക്കും. പുസ്തകങ്ങളിലെ കഥകളിലെ മൂല്യങ്ങള്‍ മനസിലാക്കുന്നതുവഴി കുട്ടികളില്‍ കൂടുതല്‍ ശക്തമായ മൂല്യബോധം വളര്‍ത്താന്‍ കഴിയും. കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാനും അതിന്റെ ഗുണപാഠം പറഞ്ഞുകൊടുക്കാനും കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നുവെന്ന് കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.

രേഖ സി ബാബു, ബിസിജി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, സിഡിപിഒ എം. മാലതി, പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ദിവ്യ പ്രമോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.