Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തയാള്‍ക്ക് മര്‍ദ്ദനം; എസ്‌ഐക്കെതിരെ കേസെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 10:47 pm IST
in Ernakulam

കൊച്ചി: മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചത്തിന് എറണാകുളം സൗത്ത് എസ്‌ഐ വിപിനെതിരെ സ്വമേധയാ കേസ് എടുക്കുമെന്ന് പോലീസ് കംപ്ലയ്ന്റ് അതോറിറ്റി. രവിപുരം ഡോമിനോസ് റസ്‌റ്റോറന്റില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപ മോഷണം പോയ കേസില്‍ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെ മര്‍ദ്ദിച്ചതിനെതിരെയാണ് കേസെടുക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. റസ്‌റ്റോറന്റ് ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ ഷൈജുവിനെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റസ്‌റ്റോറന്റിലെ സേഫില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപ കളവുപോയെന്ന പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഷൈജു ഉള്‍പ്പെടെ മൂന്നു പേരെ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതെദിവസം താന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നതായും ഇവരെ എസ്‌ഐ മര്‍ദ്ദിച്ചതായി മനസിലാക്കിയതായും ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. പിന്നീടും ഇവര്‍ക്ക് മര്‍ദ്ദനമേറ്റതായി വിവരം ലഭിച്ചു. ഇതേ തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. ഷൈജുവിനെ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശിച്ചു. കടയില്‍ മോഷണം നടന്നതില്‍ ഷൈജു ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്ന് സൗത്ത് എസ്‌ഐ വിപിന്‍ പറഞ്ഞു. ഇവരുടെ പേരില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. മോഷണത്തെ തുടര്‍ന്ന് മൂന്നു പേരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ഷൈജു ജോലി കഴിഞ്ഞ് കടയില്‍ തന്നെയാണ് രാത്രി കിടന്നിരുന്നത്. ഇവിടെ ഷൈജുവിന്റെ കബോര്‍ഡ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് ചെറിയ ഉളി ലഭിച്ചു. ഇത് ശാസ്ത്രീയ പരിശോധയ്‌ക്ക് വിധേയമാക്കിയപ്പോള്‍, മോഷണം നടന്ന സേഫില്‍ കണ്ടെത്തിയ ചില പാടുകള്‍ ഇത് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.