Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യസായി വചനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:59 pm IST
in Samskriti
  • മറ്റുള്ളവരെ വേദനിപ്പിക്കാത്തവിധത്തില്‍ എപ്പോഴും പെരുമാറുക.
  • ആത്മീയത എന്നത് പ്രവര്‍ത്തനമാണ്, നമ്മളില്‍ ഈശ്വരീയത നിറയുമ്പോഴുണ്ടാവുന്ന പ്രവര്‍ത്തനം.
  • ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സ്വഭാവരൂപീകരണത്തിനാണ്.
  • ആത്മസംതൃപ്തി ഉള്ളില്‍നിന്നുത്ഭവിക്കേണ്ടതാണ്.
  • സ്വന്തം ദേശത്തോടുള്ള സ്‌നേഹത്തിലൂടെ മാത്രമേ ലോകജനതയോടുള്ള സ്‌നേഹം വളര്‍ത്താന്‍ സാധിക്കൂ.
  • നന്മയുടെ വഴിയില്‍ ചലിയ്‌ക്കുവാന്‍ ആദ്യം വേണ്ടത് തിന്മനിറഞ്ഞ ചിന്തകളും  സ്വഭാവങ്ങളും ഉപേക്ഷിയ്‌ക്കുക, രണ്ടാമതായി നല്ല സ്വഭാവങ്ങള്‍ വളര്‍ത്തുക.
  • എല്ലാ ദുഃഖത്തിനു പിന്നിലും അജ്ഞാനമാണുള്ളത്.
  • തീര്‍ത്ഥയാത്ര ലക്ഷ്യത്തിലെത്തുമ്പോള്‍ തീര്‍ത്ഥാടകനുമനസ്സിലാവുന്നത്  അവന്‍, അവനില്‍നിന്നു തന്നെ അവനിലേയ്‌ക്ക് യാത്ര ചെയ്തു എന്നാണ്.
  • പരിധിയില്ലാതെ വികസിക്കുവാന്‍ സാധിക്കുന്ന പ്രതിഭാസമാണ് സ്‌നേഹം.
  • കരഞ്ഞുകൊണ്ടാണ് ജനനം. എന്നല്‍ മരിക്കുന്നത് ചിരിച്ചുകൊണ്ടാകട്ടെ.
  • മൂല്യാധിഷ്ഠിത ജീവിതമാണ് മതത്തിന്റെ മൂന്നില്‍ നാലുഭാഗവും.
  • മറ്റുള്ളവരുടെ തിന്മകള്‍ ചികഞ്ഞെടുക്കുവാനോ, ചര്‍ച്ചചെയ്യുവാനോ ശ്രമിക്കുമ്പോള്‍ നിങ്ങള്‍സ്വയം അപഹാസ്യരാവുന്നു.
  • ജീവിതം ഒരുവെല്ലുവിളിയാണ്- അതുനേരിടുക
  • ജീവിതം ഒരു സ്വപ്‌നമാണ് -അതു സാക്ഷാത്ക്കരിക്കുക
  • ജീവിതം ഒരുകളിയാണ്- ഭംഗിയായികളിക്കുക
  • ജീവിതം സ്‌നേഹമാണ്- അനുഭവിച്ചറിയുക.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം
Football

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

പുതിയ വാര്‍ത്തകള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.