Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹിഷിയും അയ്യപ്പനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:44 pm IST
in Samskriti

ശ്രീധര്‍മ്മശാസ്താവ് കൈലാസത്തില്‍ ശ്രീമഹാദേവനോടൊപ്പം വസിയ്‌ക്കുന്ന അവസരത്തില്‍ ദേവലോകത്ത് മഹിഷിയുടെ ശല്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ദേവന്മാരും ഋഷികളും ഒത്തുചേര്‍ന്ന്  ധര്‍മ്മത്തെ രക്ഷിയ്‌ക്കാനായി താരകബ്രഹ്മമായ ധര്‍മ്മശാസ്താവിനെ സ്തുതിച്ചു. സംപ്രീതനായ ഭൂതനാഥന്‍ മഹിഷിയുമായി പൊരിഞ്ഞയുദ്ധംതന്നെനടന്നു.

മഹിഷിയെ ഭൂതനാഥന്‍ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. പമ്പയ്‌ക്ക് സമീപത്തുള്ള അഴുതയിലാണ് അതുവന്നുവീണത്. ശ്രീ ധര്‍മ്മശാസ്താവ് താമസിയാതെ അഴുതയില്‍ വന്നുചേര്‍ന്നു. മഹിഷിയുടെ ശരീരത്തില്‍ താണ്ഡവനൃത്തം ചവുട്ടി. താരക ബ്രഹ്മമാണ് തന്നോട് ഏറ്റുമുട്ടുന്നത് എന്ന മഹിഷിയ്‌ക്ക് ബോദ്ധ്യമായി. അവള്‍ ഭഗവാന്റെ തൃപ്പാദങ്ങളില്‍ ശരണം പ്രാപിച്ചു.

ഭഗവാന്റെ പാദസ്പര്‍ശത്താല്‍ അവളുടെ ശരീരത്തില്‍നിന്നും ദിവ്യമായ ഒരു സ്ത്രീരൂപം പുറത്തുവന്നു. അവള്‍ക്ക് സഹോദരിയുടെ സ്ഥാനംനല്‍കി മാളികപ്പുറത്തമ്മയായി അവരോധിച്ചു. മഹിഷിയുടെ ശരീരം സംസ്‌ക്കരിച്ചസ്ഥലത്ത് ആസുരീകശക്തി ഇനിഉയര്‍ന്നുവരാതിരിയ്‌ക്കാന്‍ കലല്ലുകള്‍ കൂട്ടിയിട്ടു അതാണ് കല്ലിടാംകുന്ന്.  ശ്രീ പരമേശ്വരന്‍ ഭൂതനാഥന്റെ നൃത്തം വീക്ഷിയ്‌ക്കാന്‍ ഋഷഭവാഹനനായി വന്നു. കാളയെകെട്ടിയസ്ഥലമാണ് കാളകെട്ടി.

മഹിഷീവധാന്തരം ആപത്തുകളില്‍നിന്ന് സകലരേയും രക്ഷിയ്‌ക്കുന്നതിനും, ആസുരീകമാര്‍ഗ്ഗത്തിലേയ്‌ക്ക് ആരേയും തിരിയാതിയ്‌ക്കുന്നതിനുമായിട്ടാണ് അയ്യപ്പസ്വാമി ശബരിമലയില്‍ കുടികൊള്ളുന്നത്. വാത്മീകി മഹര്‍ഷി പുണ്യപമ്പയെക്കുറിച്ചും ആപരിസരത്തേയും പറ്റി വര്‍ണ്ണിയ്‌ക്കുന്നുണ്ട്.

ശബരിമലയും ആപ്രദേശവും പണ്ട് മതംഗ മുനിയുടെ ആശ്രമമായിരുന്നു. വനത്തില്‍ വസിച്ചിരുന്ന ശബരിയെ ആശ്രമം ഏല്‍പ്പിച്ചിട്ടാണ് മുനി അവിടെ വിട്ടു പോയത്. പില്‍ക്കാലത്ത് ശ്രീരാമസ്വാമിയുടെ പദാരവിന്ദങ്ങളില്‍ വിലയം പ്രാപിയ്‌ക്കുകയുമായിരുന്നു ശബരി. വിലയം പ്രാപിച്ചത് ഭസ്മക്കുളമായി മാറിയെന്നുമാണ് വിശ്വസിയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം
Football

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

പുതിയ വാര്‍ത്തകള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.