Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാര്‍ വീണ്ടും ചുമന്നൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 11:02 pm IST
inErnakulam

കളമശ്ശേരി: ഇന്നലെ രാവിലെ പെരിയാര്‍ വീണ്ടും ചുമന്നൊഴുകി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. 45 ദിവസത്തിനിടെ 11-ാം തവണയാണ് പെരിയാര്‍ ചുമന്നൊഴുകിയത്. പാതാളം പുഴയിലെ ഏലൂര്‍ ബണ്ടിനു സമീപമാണ് ഇന്നലെ നിറവ്യത്യാസം കണ്ടു തുടങ്ങിയത്. ഈ പുഴയില്‍ എടയാറിലെ പല വമ്പന്‍ കമ്പനികളും മാലിന്യങ്ങള്‍ തള്ളാനായി ഭൂഗര്‍ഭ കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഏതു കമ്പനിയില്‍ നിന്നാണ് മാലിന്യം തള്ളുതെന്ന് ഇതുവരെ കണ്ടെത്താനായില്ല. അദ്യത്തെ പഠന റിപ്പോര്‍ട്ട് ഈ മാസം 17-ാം തീയതി കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ നിറവ്യത്യാസം സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയുമെന്ന് ഏലൂരിലെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബൊര്‍ഡിലെ എഞ്ചിനീയറായ ലില്ലിക്കുട്ടി പറഞ്ഞു. ഏലൂര്‍ പിസിബിയില്‍ ശേഖരിക്കുന്ന സാമ്പിളുകളുടെ അഞ്ച് ഘടകങ്ങള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. ബാക്കിയുള്ള ഘടകങ്ങള്‍ പരിശോധിക്കണമെങ്കില്‍ സെന്‍ട്രല്‍ ലാബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഇവിടെനിന്ന് പരിശോധന ഫലങ്ങള്‍ കിട്ടാന്‍ ചുരുങ്ങിയത് 24 മുതല്‍ 48 മണിക്കൂര്‍ വരെ എടുക്കാറുണ്ട്. എല്ലാ തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുട്ടാപ്പോക്ക്‌ന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണ് പതിവ് എന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഏലൂരും എടയാറുമായി നൂറു കണക്കിന് വ്യവസായ സ്ഥാപനങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ പല കമ്പനികള്‍ക്കും പല തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ ലഭിച്ച കമ്പനികളാണ്. കഴിഞ്ഞ മാസം മുട്ടാര്‍ പുഴയ്‌ക്കു സമീപം ഇതുപോലെ മാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയിരുന്നു. എന്നാല്‍ ഒരു പ്രഹസനംപോലെ ഏലൂരിലെ പരിസ്ഥിതി മലിനീകരണ ബോര്‍ഡ് സാമ്പിളുകള്‍ ശേഖരിച്ചു പോകുകയും ചെയ്തു. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ചില അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ത്വക്കില്‍ ചൊറിച്ചിലുകള്‍ അനുഭവപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ പരിശോധന ഫലം ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ യുവമോര്‍ച്ച വഴി തടയല്‍, ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്് പിക്കറ്റിംഗ് ഉള്‍പ്പെടെ വന്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എറണാകുളം യുവമോര്‍ച്ച ജനറല്‍ സെക്ര’റി എബിന്‍ രാജ് ഏലൂര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.