Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നെയ്യഭിഷേകപ്രിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:57 pm IST
in Samskriti

നെയ്യഭിഷേകം ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പ്രധാന വഴിപാടുകളില്‍ മുഖ്യമായ ഒന്നാണ്.  വ്രതാനുഷ്ഠാനങ്ങളോടെ നാളികേരങ്ങളില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യ് സ്വാമിയ്‌ക്ക് അഭിഷേകം ചെയ്ത് ആ പ്രസാദം വീട്ടിലേയ്‌ക്ക് ഭക്തന്മാര്‍ കൊണ്ടുപോകുന്നു.

നെയ്‌നിറച്ചുകൊണ്ടുവരുന്നനാളികേരം ഹോമകുണ്ഡത്തിലാണ് സമര്‍പ്പിയ്‌ക്കുക. നെയ്‌ത്തേങ്ങ ഭക്തന്റെ മനസ്സാണ്. കാമനകള്‍കൊണ്ട് കട്ടി പിടിച്ചപുറന്തോടിനുള്ളില്‍ ഭഗവാന്  അര്‍പ്പിയ്‌ക്കുവാനുള്ള ഭക്തിയാണ് നെയ്യ്. മനസ്സാകുന്ന നറുനെയ് ഭഗവാന് അര്‍പ്പിച്ചു കഴിഞ്ഞാല്‍ ശേഷിയ്‌ക്കുന്നതു ജഡമാണ്. ജഡം സംസ്‌ക്കരിയ്‌ക്കുന്നു എന്നസങ്കല്‍പ്പത്തില്‍ നാളികേരം ഹോമകുണ്ഡത്തില്‍ സമര്‍പ്പിയ്‌ക്കുന്നു. ജീവാത്മാവായ നെയ്യ് പരമാത്മാവായ ഭഗവാനില്‍ അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മ-പരമാത്മാ ഐക്യമാണ് സംഭവിയ്‌ക്കുന്നത്.

നെയ്യ് എന്നാല്‍ ഘൃതംഎന്നാണ് സംസ്‌കൃതത്തില്‍ പറയുക. ഘൃംനിഷരേണ എന്ന ധാതുവില്‍ നിന്നാണ് ഘൃതം എന്ന വാക്കുണ്ടായത്. അഷടരോഗങ്ങളെ നശിപ്പിയ്‌ക്കുന്ന എന്ന അര്‍ത്ഥം കൂടി നെയ് എന്ന വാക്കിനുണ്ട്. അന്തരീക്ഷത്തിലെ അണുക്കളെപ്പോലും നശിപ്പിയ്‌ക്കാന്‍ കഴിവുള്ളതാണ് നെയ്യ്. ശരീരത്തിലെ രോഗാണുക്കളെ നശിപ്പിയ്‌ക്കാനും ജീവകോശങ്ങളെ ഉത്തേജിപ്പിക്കുവാനുള്ളനെയ്യിന്റെ കഴിവ് ഒന്നുകൊണ്ടുമാത്രമാണ് ആയുര്‍വേദങ്ങളില്‍ നെയ്യിന് പ്രാധാന സ്ഥാനം നല്‍കിയിട്ടുള്ളത്. നെയ്‌വിളക്ക് ചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിന് ഉത്തമമാണ്.

ഏറെനാളത്തെ നിഷ്ഠയോടെയുള്ള വ്രതത്തില്‍ പരിശുദ്ധനായി കൂട്ടായുള്ള ശരണം വിളിയോടെ ഭഗവാന്റെ പ്രതീകമായ ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സര്‍വ്വ ദേവതാ പ്രതീകമായ നാളികേരത്തില്‍ ഭക്തിയോടും ശ്രദ്ധയോടും കൂടി നെയ്‌നിറച്ച് പവിത്രമായ ഇരുമുടിക്കെട്ടില്‍ കൂട്ടശരണം വിളികളോടെ സമര്‍പ്പിച്ച് ഗുരുദക്ഷിണ നല്‍കി ഉത്തമാംഗമായ ശിരസിലേറ്റി ഭക്തിയോടെ എപ്പോഴും ശരണം വിളിച്ചുനടന്ന് മലകളെല്ലാംതാണ്ടി സത്യപ്രതീകമായ പതിനെട്ടു പടികളും കടന്ന് അഖണ്ഡസച്ചിതാനന്ദമായ സ്വരൂപനായ ഭഗവാനേയും തൊഴുത് പവിത്രമായ നെയ്‌ത്തേങ്ങയില്‍കൊണ്ടുവന്ന് ഭഗവാന് അഭിഷേകം ചെയ്യും.

തുടര്‍ന്ന് വിശേഷാലുള്ള എല്ലാ വഴിപാടുകള്‍ എല്ലായിടത്തും നടത്തി ഭഗവാനെ ഒരുവട്ടംകൂടിതൊഴുതാണ് പതിനെട്ടാം പടി യിറങ്ങുന്നത്. വരുംകൊല്ലവും ഈസന്നിധാനത്തില്‍ എത്തുവാന്‍ വേണ്ടിയുള്ള പ്രര്‍ത്ഥനമനസ്സില്‍ മുഴങ്ങിക്കൊണ്ടിരിയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം
Football

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

പുതിയ വാര്‍ത്തകള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.