Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുറഞ്ഞ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ സന്ധിമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 11:20 pm IST
in Ernakulam

ആലുവ: സ്വകാര്യ ആശുപത്രികളില്‍ മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന സന്ധിമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ ആലുവ ജില്ലാ ആശുപത്രിയില്‍ വിജയകരമായി നടന്നു. ഇതോടെ ആലുവ ജില്ലാ ആശുപത്രി മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയായിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. കെ.എസ്. സുധീറിന്റെ നേതൃത്വത്തിലാണ് മൂന്നുപേര്‍ക്ക് സന്ധിമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

കാല്‍മുട്ട് വേദനയുമായി വന്ന കോട്ടയം സ്വദേശിയും ആശുപത്രി ജീവനക്കാരിയുമായ ബീനയുടെ (44) കാല്‍മുട്ട് സന്ധിയാണ് മാറ്റി വെച്ചത്. മേലൂര്‍ സ്വദേശിനിയും കെഎസ്ഇബി ജീവനക്കാരിയുമായ വിജയയുടെ (48) ഇടുപ്പിന്റെ സന്ധിയുടെ ജന്മനായുള്ള കുഴതെറ്റലും ശസ്ത്രക്രിയയിലൂടെ മാറ്റി. പരിക്ക് മൂലമുള്ള തേയ്‌മാനവുമായി വന്ന ആലുവ സ്വദേശിനി ലതികയേയും (55) ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചു. ഇംപ്ലാന്റുകളുടേയും, ഉപകരണങ്ങളുടേയും മാത്രം ചെലവാണ് ശസ്ത്രക്രിയകള്‍ക്കായത്. ജില്ലാ പഞ്ചായത്തിന്റെ ആര്‍ത്രോസ്‌കോപ്പിക് കീ ഹോള്‍ സര്‍ജറി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഉപകരണങ്ങള്‍ കൊണ്ടാണ് ശസ്ത്രക്രിയ ചെയ്തത്.

സന്ധി തേയ്‌മാനം കൊണ്ടും, പരിക്ക് മൂലമുണ്ടാകുന്ന ഇടുപ്പ്, മുട്ട് സന്ധി തേയ്‌മാനം കൊണ്ടും കഠിനമായ വേദന അനുഭവിക്കുന്നവര്‍ക്കാണ് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ അനുഗ്രഹമാകുന്നത്. രോഗാണുബാധ തടയുന്നതിനായുള്ള ഹെല്‍മെറ്റ് വിത്ത് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് തുടങ്ങിയ മെഡിക്കല്‍ കോളേജ്, സര്‍ക്കാര്‍ സ്വകാര്യ മേഖലയിലോ ഇല്ലാത്ത ഉപകരങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുമൂലം ശസ്ത്ര്ക്രിയയിലൂടെ രോഗിക്കുണ്ടാകുന്ന അണുബാധയും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

ഡോ. കെ.എസ്. സുധീറിനോടൊപ്പം, അനസ്തീഷ്യ വിഭാഗം ഡോ. ജ്യോതി, നഴ്‌സുമാരായ ലതി, ബിന്ദു, ത്രേസ്യ മറ്റ് ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.