Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പകല്‍ വീടുകള്‍ വ്യാപകമാക്കണം: വി.കെ ബീരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 09:28 pm IST
inPathanamthitta

പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി പകല്‍ വീടുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയമിക്കപെട്ട റെഗുലേറ്ററി ബോര്‍ഡിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്‍ പത്തനതിട്ടയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

വലിയ മുതല്‍ മുടക്കില്ലാതെ ഓരോ ഗ്രാമമങ്ങളിലും ഇത് സാധ്യമാകും. അംഗന്‍വാടികളെ മാതൃകയാക്കാം. ചില സ്ഥലങ്ങളിലെ അംഗന്‍വാടികളില്‍ കുട്ടികള്‍ തീരെ കുറവാണ്. അവിടെ മുതിര്‍ന്നവര്‍ക്ക് വന്നു സമയം ചിലവഴിക്കാം. ബി പി എല്‍ ലിസ്റ്റില്‍ പെടുന്നവര്‍ക്ക് സൗജെന്യമായി ഭക്ഷണ സൗകര്യവും നല്‍കേണ്ടതാണ്. ധാരാളം അംഗന്‍വാടികളില്‍ നിലവില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. അത് പ്രേയോജനപെടുത്തണം. അതിനു സര്‍ക്കാര്‍ വലിയ തോതില്‍ പണം മുടക്കേണ്ടതില്ല. ദുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടി പത്തനതിട്ടയില്‍ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം. പരാതികള്‍ ഏറെയുണ്ട്. ഇവ പരിഹരിക്കുന്നതിനാവശ്യമായ നിയമങ്ങളും നിലവിലുണ്ട്. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയെര്‍ സിറ്റിസണ്‍ ആക്റ്റ് 2007 എന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം മുതിര്‍ന്നവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യം വെച്ചുള്ളതാണ്. പക്ഷെ ഇതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കോ പൊതുജനങ്ങള്‍ക്കോ ശരിയായ ധാരണയില്ല. ഈ നിയമത്തെ പറ്റി ഉദ്യോഗസ്ഥരില്‍ അവബോധം സൃഷ്ടിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ചു കൊച്ചിയില്‍ ഒരു വര്‍ക്ഷോപ്പ് നടത്താനും ആലോചിക്കുന്നു. സംസ്ഥാന ജില്ലാ ഗ്രാമ തലങ്ങളില്‍ ഈ നിയമത്തെ ക്കുറിച്ച് വ്യാപകമായ പ്രചരണം നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. അത് പാലിക്കപെടുന്നില്ല. പരാതികള്‍ പരിഹരിക്കേണ്ടത് എവിടെ എന്ന് മുതിര്‍ന്നവക്കറിയില്ല. കളക്ടര്‍, എസ്. പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൗരന്മാരുടെ വിഷയങ്ങളില്‍ അതതു സമയത്ത് അടിയന്തിരമായി ഇടപെടണമെന്ന ഉത്തരവ് പാലിക്കപെടുന്നില്ല. ഓരോ പരാതിയുടെയും വിവരം പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണം. മാസത്തില്‍ ഒരിക്കലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം അതാതു വീടുകളില്‍ ചെന്ന് പോലീസ് സ്ഥിതി ഗെതികള്‍ ആരായണം. അത് ജില്ലാ കളക്ടരെയും, പോലീസ് മേധാവിയും അറിയിക്കുകയും വേണം. നിയമം ഇങ്ങനെയാണെങ്കിലും അത് പാടെ അവഗണിക്കുകയാണ്

മുതിര്‍ന്നവര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ലഭിക്കുന്ന പരാതികളില്‍ 3 മാസത്തിനകം തീരുമാനം എടുത്തിരിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത് . എന്തെങ്കിലും മതിയായ കാരണം ഉണ്ടെങ്കില്‍ പരമാവധി ഒരു മാസം കൂടി ലഭിക്കും. 4 മാസത്തില്‍ കൂടുതല്‍ താമസമുണ്ടായെങ്കില്‍ അതിനു വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കേസിന്റെ നൂലാമാലകള്‍ നോക്കാതെ സ്വോഭാവിക നീതി നടപ്പിലാക്കണം. അതിനാണ് ഉദ്യോഗസ്ഥര്‍ മുന്‍തൂക്കം നല്‍കേണ്ടത്.

ജില്ലയിലെ ഉദ്യോഗസ്ഥ മേധാവികളെ ഇന്നത്തെ സിറ്റിങ്ങില്‍ വിളിച്ചതാണ്. ചിലര്‍ മാത്രമാണ് പങ്കെടുത്തത്. ഇന്ന് നടക്കുന്നത് 8 ആമത്തെ ജില്ലാ സിറ്റിങ്ങാണ്. എല്ലാ ജില്ലകലുളും സിറ്റിങ്ങുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇന്നലെ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് വി കെ ബീരാന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.