Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലിനുളള സാധ്യത മങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:39 pm IST
inKannur

കണ്ണൂര്‍: ജീവനക്കാരുടെ എണ്ണ കൂടുതലിനു പുറമെ കടബാധ്യതയും പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കലിനുളള സാധ്യത മങ്ങുന്നു. ആവശ്യത്തിന്റെ ഇരട്ടിയിലധികം വരുന്ന ജീവനക്കാരുടെ ബാധ്യതയും സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുന്നതിലുള്ള ആശങ്ക ധനവകുപ്പ് സര്‍ക്കാരിനെ അറിയിച്ചതോടെയാണ് ഏറ്റെടുക്കലിനുളള സാധ്യതയില്ലാതായിരിക്കുന്നത്.

ആയിരം ജീവനക്കാര്‍ വേണ്ടിടത്ത് 1800 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അധികമുളളവരില്‍ മുക്കാല്‍ ഭാഗവും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി ജോലി തേടിയവരാണെന്ന് ഏറ്റെടുക്കലിനായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരില്‍ ഒരു വിഭാഗം മതിയായ യോഗ്യതയോ, പരിചയമോ ഇല്ലാത്തവരും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും പിന്നീട് സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവരാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലേക്കാവശ്യമായ യോഗ്യതകളുളളവര്‍ ഉയര്‍ന്ന തസ്തികകളില്‍ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ‘ഭൂരിഭാഗം ജീവനക്കാരെയും ഒഴിവാക്കുകയോ തരം താഴ്‌ത്തുകയോ ചെയ്തുകൊണ്ടേ സ്ഥാപനം ഏറ്റെടുക്കാനാകൂ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പും ധനവകുപ്പും എന്നറിയുന്നു.

മാത്രമല്ല വായ്‌പയും അതിന്റെ പലിശയും മാത്രമായി 784 കോടിയുടെ ബാധ്യതയുണ്ട്. ഇതിനുപുറമെ സ്ഥിരനിക്ഷേപം, ജീവനക്കാരുടെ ഗ്രാറ്റിവിറ്റി എന്നീ ഇനത്തിലുള്ള ബാധ്യത 23 കോടിരൂപ വേറെയുമുണ്ട്. പരിയാരം സഹകരണ സംഘവും അക്കാദമി ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനും രണ്ടും രണ്ടുരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവതമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കൃത്യമല്ല. അതിനാല്‍, 1174 കോടിയുടെ ആസ്തിയുള്ള പരിയാരം മെഡിക്കല്‍ കോളേജിന് ഏകദേശം 1230 കോടിയുടെ ബാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്.

എറണാകുളം ജില്ലാ സഹകരണബാങ്ക്, സംസ്ഥാന സഹകരണബാങ്ക്, സഹകരണവകുപ്പ്, ആരോഗ്യവകുപ്പ്, ഹഡ്‌കോ എന്നിവയില്‍നിന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് വായ്‌പ എടുത്തിട്ടുള്ളത്. ഇതിനുപുറമെ സര്‍ക്കാര്‍ ഓഹരിയിലുള്ള പിഴപ്പലിശ വേറെയുമുണ്ട്. ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കേണ്ടി വരുന്നത് സര്‍ക്കാറിന് കടുത്ത ബാധ്യതയുണ്ടാക്കുമെന്നതാണ് ഏറ്റെടുക്കുന്നതില്‍ നിന്നും ധനവകുപ്പിനേയും സര്‍ക്കാറിനേയും പിന്തിരിപ്പിക്കുന്നത്.

എല്ലാ ജില്ലകളിലും ഗവ.മെഡിക്കല്‍ കോളേജ് എന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു കണ്ണൂരില്‍ പരിയാരം ഏറ്റെടുത്ത് ഗവ.മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്്. എന്നാല്‍ പ്രഖ്യാപനം നടപ്പാക്കാനാവാതെ യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വകുപ്പുമേധാവികളുടെ റിപ്പോര്‍ട്ടും ധനവകുപ്പിന്റെ വിശദീകരണവും ഉള്‍പ്പെട്ട ഏറ്റെടുക്കല്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പരിഗണനയ്‌ക്ക് വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ പരിയാരം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിഷയം മാറ്റിവെച്ചു.

അതേസമയം കോളേജ് ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നാളിതുവരെ ഏറ്റെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ യുഡിഎഫിനകത്ത് കണ്ണൂരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.