Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപനയനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:28 pm IST
inSamskriti

ബ്രാഹ്മണന് യജ്ഞോപവീതം(പൂണൂല്‍) നിര്‍ബന്ധമാണ്. സന്ധ്യാവന്ദനം, ഉപസ്ഥാനം തര്‍പ്പണം എന്നിവ അനുഷ്ഠിയ്‌ക്കണം. ഗായത്രീജപത്തിലൂടെ ലോകത്തിനതന്നെ നന്മവരുത്തുവാനാണ് പ്രാര്‍ത്ഥിയ്‌ക്കുന്നത്. ഉപനയനം ഒരു പുണ്യമുഹൂര്‍ത്തമാണ്. ദ്വിജനായി ത്തീരുന്ന കര്‍മ്മാനുഷ്ഠാനങ്ങള്‍, മന്ത്രങ്ങള്‍ ചൊല്ലാറാവുന്നകാലത്ത് നടത്തുന്നതാണ്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇതിന്റെ ചടങ്ങുകള്‍ ഹോമാദികളോടെ വേദപണ്ഡിതന്മാര്‍ വന്ന്‌ചെയ്യുന്നു. ആദ്യദിനം സുമംഗലീ പ്രാര്‍ത്ഥ(സുമംഗലീ പൂജ) വ്രതനിഷ്ഠയോടെ ചെയ്യുന്നു. അതിന് യോഗ്യരായ സുമംഗലിമാരെ ക്ഷണിയ്‌ക്കണം. ഏഴ്, ഒന്‍പത്, അല്ലെങ്കില്‍ പതിനൊന്ന് പേരെയാണ് പങ്കെടുപ്പിയ്‌ക്കുക. നിത്യോപയോഗത്തിനുവേണ്ട സാധനങ്ങളെല്ലാം നല്‍കി നമസ്‌ക്കരിച്ച് അവരുടെ അനുഗ്രഹം വാങ്ങണം. വിഭവസമൃദ്ധമായ ഭക്ഷണവും ദക്ഷിണയും നല്‍കി തൃപ്തിപ്പെടുത്തണം.

ഉപനയനത്തിന് തലേന്ന് നാന്ദി എന്ന ചടങ്ങുണ്ട്. പ്രഭാതത്തില്‍ തന്നെ ആചാര്യന്മാരും മറ്റ്പുരോഹിതന്മാരും എത്തിച്ചേര്‍ന്ന് അതിനുവേണ്ടതായ ഒരുക്കങ്ങള്‍ നടത്തും. ശ്രദ്ധാപൂര്‍വ്വമുള്ള മന്ത്രങ്ങള്‍ ഉച്ചത്തില്‍ ജപിച്ച് പതിനൊന്നോളം ബ്രാഹ്മണരെ വിധിയാംവണ്ണം സല്‍ക്കരിച്ചിരിയ്‌ക്കണം. സുമൂഹൂര്‍ത്തത്തിന് ദക്ഷിണയും സദ്യയും നല്‍കി അനുഗ്രഹം തേടണം.

ഉപനയനത്തിന്റെ പ്രധാന ദിവസം പുലര്‍കാലത്തുതന്നെ കുളിച്ചുവന്ന് കുട്ടിയും അച്ഛനും ആചാര്യനും ചേര്‍ന്നിരുന്ന് ഹോമാദികള്‍ നടത്തി ബ്രഹ്മോപദേശം നല്‍കുന്നു. അതിനുശേഷം പുണ്യമുഹൂര്‍ത്തത്തില്‍ പൂണൂലണിയിക്കുന്നു. തലമുതിര്‍ന്നവരെയെല്ലാം അഭിവാദ്യം ചെയ്ത് അനുഗ്രഹം തേടണം. അതുകഴിഞ്ഞാല്‍ ഭിക്ഷാടനം. വീട്ടിലുള്ള മുതിര്‍ന്നവരെല്ലാം ഭിക്ഷനല്‍ണം. ഇങ്ങനെ ലഭിയ്‌ക്കുന്ന അരിയാല്‍വേണം അന്നത്തെദിവസം ഭക്ഷണത്തിന്. ‘ഭവതി ഭിക്ഷാം ദേഹി’എന്ന് ചെല്ലിക്കൊണ്ടാണ് ഭിക്ഷ തേടുന്നത്. തുടര്‍ന്ന് വേദ പഠനം വ്രതാനുഷ്ഠാനം ഇങ്ങനെ ആറുമാസംകൊണ്ടാണ് ഏകദേശ പഠനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.