Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം : സിപിഎമ്മിന്റെ അസഹിഷ്ണുത രാഷ്‌ട്രീയത്തിനെതിരെയുളള വിധിയെഴുത്ത് : ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:55 pm IST
in Kannur

പാനൂര്‍: സിപിഎമ്മിന്റെ അസഹിഷ്ണുത രാഷ്‌ട്രീയത്തിനെതിരെയുളള വിധിയെഴുത്താണ് കൂത്തുപറമ്പ് നിയോജക മണ്ഢലത്തില്‍ നടന്നത്.സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയമാണ് ഇവിടെയുണ്ടായതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാസുരേന്ദ്രന്‍ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് പാനൂരില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.വീരബലിദാനികളായ കെടി.ജയകൃഷ്ണന്‍ മാസ്റ്ററെയും,പന്ന്യന്നൂര്‍ ചന്ദ്രേട്ടനെയും പോലുളളവരെ ഇല്ലായ്‌മ ചെയ്ത് സംഘപ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച മാര്‍ക്കിസ്റ്റ് നേതൃത്വത്തിന് ജനം തിരിച്ചടി നല്‍കിയിരിക്കുന്നു.മലയാള സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നീലകണ്ഠന്‍ എന്ന കഥാപാത്രം വഴിമാറടാ മുണ്ടക്കല്‍ ശേഖരായെന്ന് പറഞ്ഞ് നെഞ്ചുവിരിച്ചു മുന്നോട്ടു വന്നതു പോലയാണ് കണ്ണൂരിലെ ധീരന്‍മാരായ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കോട്ടകളായ മൊകേരിയിലും,പാട്യത്തും കാവികൊടി പാറിച്ചിരിക്കുന്നത്.ഇത് അഭിമാനകരമാണ്. ഇന്ത്യയില്‍ മൂന്ന് ശതമാനം വോട്ടര്‍മാര്‍ മാത്രമുളള സിപിഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഗീര്‍വ്വാണം മുഴുക്കുമ്പോള്‍ സഹതാപം തോന്നുന്നു.തദ്ദേശ തിരഞ്ഞെടുപ്പില്‍ 28,70000 വോട്ടു നേടിയ ബിജെപി ഫൈനലിനായി ഒരുങ്ങി കഴിഞ്ഞു.34 സാമുദായിക സംഘടനകളുമായി സഖ്യത്തിലേര്‍പ്പെട്ട്് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞു.വിഎം.സുധീരനും,കോടിയേരി ബാലകൃഷ്ണനും കരുതിയിരിക്കുന്നത് നല്ലതാണെന്നും ശോ‘ാസുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.നേതാക്കളുടെ മക്കളെ വിദേശത്തു പഠിപ്പിച്ചും,ബിസിനസിലിറക്കിയും,പിണറായിയും,കോടിയേരിയും നേട്ടം കൊയ്യുമ്പോള്‍ സാധാരണപ്രവര്‍ത്തകരെ ആയുധം നല്‍കി പറഞ്ഞയക്കുകയാണ്.കേരളത്തില്‍ വികസനം ചര്‍ച്ച ചെയ്യുന്ന ‘രണകൂടമാണ് വരേണ്ടത്.അഴിമതിയും,അക്രമവുമില്ലാത്ത വികസനപാതയില്‍ മുന്നോട്ടു പോകുന്ന ഒരു സര്‍ക്കാറിനെയാണ് ജനം ആഗ്രഹിക്കുന്നത്.ഒരു കുഞ്ഞികാലു കാണാനല്ല,‘രണം നിയന്ത്രിക്കാനാണ് ബിജെപിയുടെ നീക്കം.കേരള വികസനത്തിന് സബര്‍ബന്‍ ട്രയിനും,വിഴിഞ്ഞവും,ഐടിഐയും മറ്റും വരുന്നത് നരേന്ദ്രമോദിയുടെ കാഴ്ചപാടിന്റെ ‘ാഗമാണ്.പറയാതെ തന്നെ കേരളത്തിന് വാരികോരി നല്‍കുകയാണ് കേന്ദ്രം.എല്ലാവര്‍ക്കും ‘വനം പദ്ധതിയില്‍ ലക്ഷംവീടിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.റബര്‍ കര്‍ഷകര്‍ക്ക് പാക്കേജ് പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് സമാശ്വാസം നല്‍കിയിരിക്കുകയാണ്.കേന്ദ്രസര്‍ക്കാറിനെതിരെ തെറ്റായ പ്രചരണം നടത്തുകയാണ് പ്രതിപക്ഷം.തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസ്.ഇത് ജനാധിപത്യത്തിനോടുളള വെല്ലുവിളിയാണെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു.മണ്ഢലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡണ്ട് കെ.രജ്ഞിത്ത്,ജില്ലാവൈസ് പ്രസിഡണ്ടുമാരായ പി.സത്യപ്രകാശ്,മോഹനന്‍ മാനന്തേരി,ജില്ലാസെക്രട്ടറി വിജയന്‍ വട്ടിപ്രം,മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിപി.സംഗീത,കെ.കാര്‍ത്തിക,കെകെ.ചന്ദ്രന്‍,കെകെ.ധനജ്ഞയന്‍,പിടികെ.നാണു,വിപി.ബാലന്‍ മാസ്റ്റര്‍,കെപി.സജ്ഞീവ് കുമാര്‍,രാജേഷ് കൊച്ചിയങ്ങാടി,എ.രതി തുടങ്ങിയവര്‍ പ്രസംഗിച്ചു.ജനപ്രതിനിധികളെ ശോ‘ാസുരേന്ദ്രന്‍ ആദരിച്ചു.പുത്തൂര്‍ റോഡില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.