Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമ വിലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 08:01 pm IST
inSamskriti

ശ്രീരാമന്‍ ലക്ഷ്മണനുമൊത്ത് വേഗം പര്‍ണശാലയിലേക്കു നടന്നു. അവിടെയെങ്ങും സീതയെ കാണാതെ ആകുലതയോടെ അങ്ങുമിങ്ങും ഓടിനടന്നു. ശ്രീരാമന്റെ ദുഃഖഭാവം എഴുത്തച്ഛന്‍ നന്നായി വര്‍ണ്ണിക്കുന്നുണ്ട്. രാമന്‍ ചോദിക്കുന്നു.

വനദേവതമാരേ നിങ്ങളുമുണ്ടോകണ്ടു, വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍?

മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു, മൃഗലോചനയായ ജനകപുത്രിതന്നെ?

പക്ഷിസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു, പഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം?

വൃക്ഷവൃന്ദമേ പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം, പുഷ്‌കരാക്ഷിയെനിങ്ങളെങ്ങാനുമുണ്ടോ കണ്ടു?

ഇങ്ങനെയൊരോന്നുപറഞ്ഞു എത്രയും ദുഃഖംപൂണ്ട് രാമന്‍ വിലപിച്ചു.

ആരാണു വിലപിക്കുന്നത്? എല്ലായിടത്തും ദൃഷ്ടിയുള്ളവന്‍, എല്ലാം കാണുന്നവന്‍, സര്‍വേശ്വരന്‍, സര്‍വജ്ഞന്‍, സര്‍വ്വാത്മാവും സര്‍വ്വത്തിനും കാരണക്കാരനും ഏകന്‍, അചലന്‍, നിര്‍മ്മലന്‍, നിരാകാരന്‍, നിരഹങ്കാരന്‍, നിത്യന്‍, ചിന്മയന്‍, അഖണ്ഡമായ ആനന്ദത്തോടുകൂടിയവനുമായ ജഗന്മയന്‍ മായയെ സ്വീകരിച്ച് മനുഷ്യഭാവത്തില്‍ ദുഃഖിച്ചുനടന്നു. എന്തിന്? അജ്ഞാനികളായ നമ്മെയൊക്കെ പറ്റിക്കാന്‍! മൂഢാത്മാക്കളെയൊപ്പിപ്പാന്‍ എന്നാണ് എഴുത്തച്ഛന്റെ പ്രയോഗം. അദ്ദേഹം ഒരു സത്യം വെളിപ്പെടുത്തുന്നു. ഈശ്വരന്റെ യഥാര്‍ത്ഥ തത്ത്വമറിഞ്ഞവര്‍ക്ക് മനസ്സില്‍ സുഖവും ദുഃഖവുമുണ്ടാകുകയില്ല.

ഈ രംഗത്ത് ശ്രദ്ധിക്കപ്പെടേണ്ട ഒരുകാര്യം കൂടിയുണ്ട്. ഈശ്വരന്റെ സര്‍വ്വാത്മഭാവം. ഭഗവാന്‍ വനദേവതമാരെയും വനത്തിലെ വൃക്ഷവൃന്ദത്തേയും പക്ഷിക്കൂട്ടങ്ങളേയും മൃഗങ്ങളേയുമെല്ലാം ഓരോഭാവത്തില്‍ കാണുന്നു. വനവാസക്കാലത്ത് ഇവയൊക്കെ സീതയ്‌ക്ക് കൂട്ടുകാരായിരുന്നു. അതുകൊണ്ടാണ് മാനിനെക്കിട്ടിയാല്‍ കളിയാടാമെന്ന ആഗ്രഹമുണ്ടായതും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിനുദാഹരണമാണ് രാമായണം. പക്ഷികളേയും വൃക്ഷങ്ങളേയും മൃഗങ്ങളേയും മനുഷ്യരെപ്പോലെ ജീവനും വികാരവുമുള്ളവരായി രാമായണത്തില്‍ പലസ്ഥലത്തും വര്‍ണ്ണിക്കുന്നത് സീതാപഹരണസമയത്ത് നാം കണ്ടതാണ്. ഈ സര്‍വ്വാത്മഭാവം വികസിക്കുമ്പോള്‍മാത്രമാണ് നാം മാനുഷികഭാവത്തില്‍ നിന്നും ദൈവീഭാവത്തിലേക്കയ്‌ക്കുയരുന്നത്. രാമന്റെ ദുഃഖം ആ കാനനത്തെ നിശ്ചലവും ശോകമൂകവുമാക്കുന്നതായി നമുക്കുകാണാം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.