Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേന്ദ്ര സര്‍ക്കാര്‍ നഗരജീവന മിഷന്‍ പദ്ധതി കൊച്ചി കോര്‍പ്പറേഷന് 13 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:40 pm IST
in Ernakulam

കൊച്ചി: നഗരത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ നഗരജീവന മിഷന്‍ പദ്ധതി പ്രകാരം കൊച്ചി കോര്‍പ്പറേഷന് 13 കോടി രൂപ ലഭിക്കും. ഇത് വിവിധ പദ്ധതികളിലായി വിനിയോഗിക്കുമെന്ന് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ. സാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടുംബശ്രീ വഴി തന്നെയായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കൃത്യമായി ഫണ്ട് വിനിയോഗിച്ചാല്‍ എല്ലാ വര്‍ഷവും ഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരജീവനം പദ്ധതിയിലുള്‍പ്പെടുത്തി ഒന്നേകാല്‍ കോടി രൂപ ചിലവഴിച്ച് നഗരത്തില്‍ നാല് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും. പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്ന 14 കോളനികള്‍ ഇന്നും നഗരത്തിലുണ്ടെന്നും ഭവന രഹിതരും ഭൂരഹിതരും നിരവധിയാണെന്നും പറഞ്ഞു.

ഭവന രഹിതര്‍ക്കുള്ള താല്ക്കാലിക സംവിധാനമെന്ന നിലയിലാകും ഇവ നിര്‍മ്മിക്കുക. നഗരസഭയില്‍ തീരുമാനമാകാതെ കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ അപേക്ഷകളില്‍ രണ്ട് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.വി. സാബു പറഞ്ഞു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷകളാണ് തീരുമാനമെടുക്കാതെ കിടക്കുന്നതെന്നും പെന്‍ഷന്‍ പ്രായം 60 ആക്കി കുറക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ലഭിച്ച 4000ത്തോളം അപേക്ഷകളില്‍ തീരുമാനമെടുത്ത് റിപ്പോര്‍ട്ട് നല്കാന്‍ ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ റോഡുകള്‍ ഘട്ടം ഘട്ടമായി മികച്ച നിലവാരമുള്ളവയാക്കി മാറ്റുമെന്ന് മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എ. ഹാരിസ് പറഞ്ഞു. നിലവാരമുറപ്പാക്കുന്നതിനായി ഗ്യാരന്റി അടിസ്ഥാനത്തില്‍ റോഡുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പദ്ധതി വിഹിത വിനിയോഗം 21 ശതമാനത്തോളം പൂര്‍ത്തിയായി: വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് പറഞ്ഞു. ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് ശുചിത്വമുറപ്പാക്കാന്‍ ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്കും. ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ വി കെ പറഞ്ഞു.

ഹോട്ടലുകളിലെ അടുക്കളകള്‍ പെയന്റ് അടിച്ച് വൃത്തിയാക്കുക, ശുദ്ധ ജല സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുക, മുത്രപുരകളും കക്കുസുകളും ഉണ്ടെങ്കില്‍ അവ വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹോട്ടലുകള്‍ക്കും ക്യാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും മുന്‍കൂര്‍ നോട്ടിസ് നല്കുന്നതെന്നും ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

പുതിയ വാര്‍ത്തകള്‍

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.