Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൃഷ്ണയ്യര്‍ ജീവിതത്തെ സ്‌നേഹിച്ച മനുഷ്യസ്‌നേഹി: എം.കെ. സാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:47 pm IST
in Ernakulam

കൊച്ചി: ജീവികളെയും ജീവിതത്തെയും ഏറ്റവുമധികം സ്‌നേഹിച്ച മനുഷ്യസ്‌നേഹിയായിരുന്നു ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെന്ന് പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍ പറഞ്ഞു. 19-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ നാലാംദിനത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

ജഡ്ജിമാരുടെ നിയമനം സ്വയം നടത്താനുള്ള കോടതികളുടെ നീക്കം 120 കോടി ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് എതിരാണെന്ന് അഡ്വ. കെ. രാംകുമാര്‍ പറഞ്ഞു. കൊളീജിയം ഓഫ് ജുഡീഷ്യല്‍ അപ്പോയ്‌മെന്റ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ. പി.എല്‍. ബാബു, അഡ്വ. ആര്‍. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. രാവിലെ 11ന് സാഹിത്യകാര സംഗമത്തില്‍ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. കെ.എല്‍. മോഹനവര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. വെണ്ണല മോഹന്‍, ആനന്ദന്‍ ചെറായി, സുനില്‍ തീരഭൂമി, എം.കെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചയ്‌ക്ക് 2ന് ഡിജിറ്റല്‍ ആര്‍ക്കൈവിങ് സെമിനാറില്‍ ശ്രീകണ്ഠകുമാര്‍ പിള്ള, മനോജ് കരിങ്ങാമഠത്തില്‍, വിശ്വപ്രഭ, അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പുസ്തക പ്രകാശനത്തില്‍ എസ്. ഗിരിജ എഴുതിയ ശ്രീപാര്‍വ്വതി, അയ്‌മനം രവീന്ദ്രന്‍ രചിച്ച സാരസ്വതം എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കലൂര്‍ ഉണ്ണികൃഷ്ണന്‍, കെ.കെ. സുധാകരന്‍, ടി. ജയചന്ദ്രന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. അഥീന നിരഞ്ജ്, ഡോ. ടി.എന്‍. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് 7ന് ഹരിയാന സംസ്ഥാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ഷിദ് ആന്റ് പാര്‍ട്ടി നാടോടിനൃത്തം അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.