Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഡ്രൈവര്‍ ജോലികളില്‍ സ്ഥിരനിയമനം നടത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 11:10 am IST
in Kollam

ആര്‍.ടി. ശ്യാം

കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നു. പഞ്ചായത്തിലെയും ബ്ലോക്കുകളിലെയും വാഹനങ്ങളിലെ ഡ്രൈവര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും താത്കാലിക ജീവനക്കാരാണ്. പിഎസ് സി വഴിയാണ് നിയമനം നടത്തേണ്ടതെന്ന ഉത്തരവ് നിലനില്‍ക്കെയാണ് പലപഞ്ചായത്തുകളിലും ഈ സ്ഥിതി തുടരുന്നത്.

അധികാരത്തിലെത്തുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകിലൊരാളോയോ നേതാക്കളുടെ ബന്ധുക്കളെയോ ആണ് നിലവില്‍ ജോലിക്ക് നിയമിച്ചിട്ടുള്ളത്. ഇതുവഴി പാര്‍ട്ടിയിലെ ഒരാള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് പഞ്ചായത്ത് ഭരണം നടത്തുന്നവര്‍. 68 പഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലുമായി ഡ്രൈവര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ താത്കാലികമായി ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് 10000 രൂപ മുതല്‍ 15000 രൂപ വരെ ശമ്പള ഇനത്തില്‍ ലഭിക്കുന്നുമുണ്ട്.

പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നാണ് ഇവര്‍ക്കുള്ള ശമ്പളം നല്‍കുന്നത്. പഞ്ചായത്ത്ഭരണത്തിലെത്തുന്നവര്‍ ഒഴിവ് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തതുമൂലമാണ് പിഎസ്‌സിക്ക് നിയമനം നടത്താന്‍ കഴിയാത്തത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറാണ് ഇത് സംബന്ധിച്ച് പിഎസ്എസിക്ക് തസ്തികയില്‍ എത്ര ഒഴിവുണ്ടെന്ന കാര്യം അറിയിക്കേണ്ടത്.

റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ പിഎസ്‌സി ഒഴിവിലേക്ക് നിയമനം നടത്തണം. നിരവധിപേരാണ് പിഎസ്‌സി പരീക്ഷ എഴുതി ജോലിക്കായി കാത്തിരിക്കുന്നത് അവരുടെ മുന്നിലാണ് പരസ്യമായ അപ്രഖ്യാപിതനിയമനനിരോധനം നിലനില്‍ക്കുന്നത്. സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും തണുപ്പന്‍ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.

അതേ സമയം ഇതുകൂടാതെ പഞ്ചായത്തുകളില്‍ തസ്തിക ഇനത്തിലല്ലാതെ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു പഞ്ചായത്തില്‍ ഇത്തരത്തില്‍ പത്തും പത്രണ്ടും ജീവനക്കാരാണ് ജോലിചെയ്യുന്നത്. ടെക്‌നീഷ്യന്‍, ഫ്രണ്ട് ഓഫീസ്, വിവിധ പദ്ധതികളുടെ നടത്തിപ്പുകാര്‍ എന്നിവരാണ് പഞ്ചായത്തിലെ താത്കാലിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും ഇവരില്‍ 7000 രൂപ മുതല്‍ 14000 രൂപ വരെ ശമ്പളം വാങ്ങുന്നവരുണ്ട്. പാര്‍ട്ടിക്കാരാണ് ഈ നിയമനങ്ങളും നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ജോലി ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.