Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്മാര്‍ട്ട്‌സിറ്റി: അറ്റ്കിന്‍സിന് സഹായവുമായി ഐസിആര്‍എയും രൂപരേഖ തയ്യാറാക്കുന്നത് അഞ്ച് മേഖല തിരിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 11:05 pm IST
inErnakulam

കൊച്ചി: കൊച്ചിയെ സ്മാര്‍ട്ടാക്കാന്‍ ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ കൊച്ചിന്‍ ബ്രിഡ്ജസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും സഹായിക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടതിനു പിന്നാലെ കൊച്ചി നഗരസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഐസിആര്‍എയുടെ പങ്കാളിത്തം അറിയിച്ചത്. ഡബ്ലിയു അറ്റ്കിന്‍സ് മേയര്‍ക്ക് കൈമാറിയ 43 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യരേഖയെ അഞ്ചായി തരംതിരിച്ചാണ് സ്മാര്‍ട്ട് കൊച്ചിയുടെ രൂപരേഖ തയാറാക്കുന്നത്. സിറ്റി പ്രൊഫൈല്‍, മേഖല തിരിച്ചുള്ള നിര്‍ദേശം, പാന്‍ സിറ്റി നിര്‍വഹണ പദ്ധതി, സാമ്പത്തികാസൂത്രണം തുടങ്ങിയവയാണ് രൂപരേഖയില്‍ ഉള്‍പ്പെട്ടത്.

പഴയ കൗണ്‍സില്‍ അംഗീകരിച്ചിരുന്ന പ്രൊജക്ട് പുതിയ കൗണ്‍സില്‍ അംഗീകരിച്ചതോടെ സ്മാര്‍ട്ട് കൊച്ചിന്‍ അവസാനഘട്ട പണിപുരയിലാണ്. നിലവിലുളള കൊച്ചിക്ക് സാരമായ മാറ്റം വരുത്താതെ നിലനിര്‍ത്തിയാവും പുതിയ വികസന പദ്ധതികള്‍. എല്ലാ പ്രമുഖ ഗതാഗത സൗകര്യങ്ങളും ഉളള കൊച്ചിയെ രാജ്യാന്തര നിലവാരത്തോടുകൂടിയുളള 20 സ്മാര്‍ട്ട് സിറ്റികളിലൊന്നാക്കാനാകുമെന്നാണ് പ്രതീക്ഷ.

തുടര്‍ന്ന് ജിസിഡിഎയില്‍ നടത്തിയ ചര്‍ച്ചയില്‍ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, സെക്രട്ടറി ആര്‍.ലാലു തുടങ്ങിയവരും പങ്കെടുത്തു. കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, കനാല്‍ ശുചീകരണവും നവീകരണവും, ഗതാഗതം, പൈതൃക സംരക്ഷണം, സോളാര്‍ ട്രീ നിര്‍മാണം എന്നിവയ്‌ക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണനയെന്ന് അറ്റ്കിന്‍സ് പ്രതിനിധികള്‍ പറഞ്ഞു. ജിസിഡിഎയുടെ നേതൃത്വത്തില്‍ ഡോ.കലാം മാര്‍ഗ് സൗരോര്‍ജത്തിലാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ചെയര്‍മാനും സെക്രട്ടറിയും സംഘത്തെ ധരിപ്പിച്ചു.

കൊച്ചി നഗരസഭയില്‍ നടന്ന ചടങ്ങില്‍ തദ്ദേശഭരണ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷ്, അറ്റ്കിന്‍സ് ഇന്റര്‍നാഷണല്‍ സിറ്റീസ് ഡയറക്ടര്‍ റോജര്‍ സാവേജ്, റീജിയണല്‍ അഡ്‌വൈസര്‍ ഷിജോയി തോമസ്, കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിന്‍, സെക്രട്ടറി വി.ആര്‍.രാജു, അഡീഷണല്‍ സെക്രട്ടറി എ.എസ്.അനൂജ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.