Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ സിപിഎം അക്രമം:അഞ്ച് പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:31 pm IST
inKannur

പാനൂര്‍: യുവമോര്‍ച്ച റാലി കഴിഞ്ഞ് മടങ്ങി വരുന്ന ബസുകള്‍ക്ക് നേരെ കൊട്ടയോടിയില്‍ വെച്ച് സിപിഎം കല്ലേറ്. അഞ്ചുപേര്‍ക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകരായ ഒളവിലത്തെ മളളില്‍ ജനാര്‍ദ്ധനന്‍(58), നായിപടി ബാബുരാജ്(34) ,കാട്ടില്‍ പുതിയവീട്ടില്‍ പുരുഷു(65), ഒതയോത്ത് രാരിഷ്(23)സ വളളങ്ങാട് നേതാജി വായനശാലയ്‌ക്ക് സമീപത്തെ ലിഖില്‍(27)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ സാരമായി പരിക്കേറ്റ ജനാര്‍ദ്ധനന്‍, ബാബുരാജ് എന്നിവരെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവര്‍ പാനൂര്‍ സിഎച്ച്‌സിയില്‍ ചികിത്സയിലാണ്. മുഖത്തും കണ്ണിനുമാണ് പരിക്ക്. ഒളവിലം, വളളങ്ങാട് എന്നിവിടങ്ങളില്‍ നിന്നും റാലിക്കു പോയ വാഹനങ്ങള്‍ക്കുനേരെയാണ് കല്ലേറു നടന്നത്. ഇന്നലെ രാത്രി 7.30ഓടെയാണ് പാട്യം വില്ലേജ് ഓഫീസ് പരിസരത്തു നിന്നും കല്ലേറുണ്ടായത്. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ വീടിനടുത്തു വെച്ചാണ് സിപിഎം അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമമുണ്ടാവുമെന്നതിനാല്‍ ഇവിടെ പോലീസിനെ വിന്യസിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം പയ്യന്നൂരില്‍ നടന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനം അക്രമിച്ച് ഒരു ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം കൊലപ്പെടുത്തിയിരുന്നു. സമാനരീതിയില്‍ അക്രമം നടത്തി പ്രവര്‍ത്തകരെ കൊലപ്പെടുത്താനുളള ആസൂത്രിതമായ നീക്കമാണ് കൊട്ടയോടിയില്‍ നടന്നത്.

സിപിഎം നടത്തുന്ന അസഹിഷ്ണുതയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് സിപിഎം ജില്ലാസെക്രട്ടറിയുടെ വീടിനടുത്തു തന്നെ അരങ്ങേറിയിട്ടുളളതെന്ന് ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിച്ചു. കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന പരിപാടിയുടെ വിജയത്തില്‍ വിളറി പിടിച്ച് സിപിഎം നടത്തിയ അക്രമമാണിത്. പരിപാടികള്‍ കഴിഞ്ഞു പോകുന്നവരെ അക്രമിക്കുന്ന പ്രവണത സിപിഎം മാത്രമാണ് ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി പോലീസ് സ്വീകരിക്കണം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ സിപിഎം ജില്ലാസെക്രട്ടറിയുടെ മുന്നില്‍ വെറ്റിലയിട്ട് അനുവാദം വാങ്ങണമെന്നാണെങ്കില്‍ സിപിഎം നേതാക്കള്‍ കരുതിയിരിക്കുന്നത് നല്ലതാണ്. എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യമനുവദിക്കപ്പെട്ട രാജ്യത്ത് പാട്യവും കണ്ണൂരും മാത്രമല്ലയുളളതെന്ന്് കൂപമണ്ഡൂകങ്ങളായ സിപിഎം നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.