Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള കിരീടം കോതമംഗലത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:47 pm IST
in Ernakulam

കൊച്ചി: 14ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള കിരീടം വീണ്ടും കോതമംഗലം ഉപജില്ലയ്‌ക്ക്. സ്‌കൂള്‍ കായികമേളയിലെ ശത്രുക്കളായ സെന്റ്‌ജോര്‍ജ്ജിനെ പിന്തള്ളി കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ കിരീടം നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും 650 പോയിന്റുകള്‍ നേടിയാണ് കോതമംഗലം ഉപജില്ല കിരീടം നിലനിര്‍ത്തിയത്. 93 പോയിന്റുകള്‍ നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. 41 പോയിന്റുള്ള പെരുമ്പാവൂര്‍ ഉപജില്ലയ്‌ക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന പെരുമ്പാവൂര്‍. 29 പോയിന്റോടെ വൈപ്പിന്‍ ഉപജില്ല നാലാം സ്ഥാനം നിലനിര്‍ത്തി. നോര്‍ത്ത് പറവൂര്‍ 25 പോയിന്റമായി അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ അങ്കമാലി ഉപജില്ല ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോലഞ്ചേരി, കൂത്താട്ടുകുളം ഉപജില്ലകള്‍ക്ക് പോയിന്റൊന്നും നേടാനായില്ല.

സ്‌കൂള്‍ വിഭാഗത്തില്‍ 257 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്‍മാരായ സെന്റ്‌ജോര്‍ജ്ജിനെ നേരിയ പോയിന്റുകള്‍ക്ക് പിന്തള്ളി മാര്‍ബേസില്‍ ജേതാക്കളായത്. സെന്റ്‌ജോര്‍ജ്ജ് 250 പോയിന്റുകള്‍ നേടി. 83 പോയിന്റുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം. സെന്റ് തോമസ് ഗേള്‍സ് പെരുമാനൂര്‍ (39), എസ്.എച്ച് തേവര (20) സ്‌കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. 71 സ്വര്‍ണവും 70 വെള്ളിയും 56 വെങ്കലവുമാണ് കോതമംഗലം നേടിയത്. എറണാകുളം ഉപജില്ല 13 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കവലും നേടി. രണ്ടു സ്വര്‍ണവും 6 വെള്ളിയും അഞ്ചു വെങ്കലവുമടങ്ങുന്നതാണ് പെരുമ്പാവൂരിന്റെ അക്കൗണ്ട്. ഒരേയൊരു റെക്കോഡാണ് ഇന്നലെ പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ തേവര സ്‌കൂളിന്റെ അലീഷ.പി.ആര്‍ ആണ് റെക്കോഡിട്ടത്. ഇതോടെ മീറ്റിലെ ആകെ റെക്കോഡുകളുടെ പതിനഞ്ചായി. കഴിഞ്ഞ വര്‍ഷം ഏഴു റെക്കോഡുകള്‍ മാത്രമാണുണ്ടായിരുന്നത്. കോതമംഗലം സ്‌കൂളുകള്‍ക്ക് പുറമേ മറ്റു സ്‌കൂളുകളുടെയും മുന്നേറ്റത്തിനും കൂടി ജില്ലാ മീറ്റ് സാക്ഷിയായി. കൂടുതല്‍ സ്‌കൂളുകള്‍ ഇത്തവണ സ്വര്‍ണ പട്ടികയിലും പോയിന്റ് പട്ടികയിലും ഇടം നേടി. 11 സ്വര്‍ണം നേടിയ മേഴ്‌സികുട്ടന്‍ അക്കാദമി താരങ്ങളുടെ കരുത്തിലാണ് എറണാകുളം ഉപജില്ലയിലെ പെരുമാനൂര്‍ സെന്റ്‌തോമസും തേവര എസ്.എച്ച് സ്‌കൂളും പോയിന്റ് പട്ടികയില്‍ ഇടം നേടിയത്.

ആദ്യ അഞ്ചു സ്ഥാനത്തുള്ള സ്‌കൂളുകളെ കൂടാതെ ഒമ്പത് സ്‌കൂളുകളാണ് ഇത്തവണ സ്വര്‍ണ പട്ടികയില്‍ ഇടം നേടിയത്. 33 സ്‌കൂളുകള്‍ പോയിന്റ് പട്ടികയിലും സ്ഥാനം നേടി. ഈ സ്‌കൂളുകളുടെ പ്രകടനം കോതമംഗലം ഉപജില്ലക്കും സെന്റ് ജോര്‍ജ്ജിനും കാര്യമായ ക്ഷീണമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കോതമംഗലത്തിനും സെന്റ് ജോര്‍ജ്ജിനും ആയില്ല. അതേസമയം മാര്‍ബേസിലും എറണാകുളം ഉപജില്ലയും നില മെച്ചപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.