Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വലിയതുറ എസ്‌ഐയെ സ്ഥലം മാറ്റാന്‍ സിപിഎം-ലീഗ് കൂട്ടുകെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:58 pm IST
in Thiruvananthapuram

പേട്ട: വലിയതുറ എസ്‌ഐയെ സ്ഥലം മാറ്റാന്‍ സിപിഎം ലീഗ് കൂട്ടുകെട്ട്. കഞ്ചാവ് മയക്കുമരുന്ന് ലോബികള്‍ക്കെതിരെ എസ്‌ഐ ധനപാലനും സംഘവും തിരിഞ്ഞതോടെയാണ് ഇരുപാര്‍ട്ടിയിലെയും ഉന്നതതലങ്ങളില്‍ നിന്നും നീക്കം നടത്തിയത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ ശ്രീകാര്യം സ്റ്റേഷനിലേക്ക് മാറ്റാനുള്ള തീരുമാനം പോലീസ് ഉന്നതങ്ങളില്‍ മരവിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് ധനപാലന്‍ എസ്‌ഐ ആയി വലിയതുറ സ്റ്റേഷനില്‍ ചാര്‍ജ്ജെടുക്കുന്നത്. അന്നു മുതല്‍ ബീമാപള്ളി മുതല്‍ വേളി വരെയുള്ള കഞ്ചാവ് മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. കാലങ്ങളായി വീട് കേറിയുള്ള പരിശോധനയ്‌ക്ക് പോലീസുപോലും ഭയപ്പെട്ടിരുന്ന ബീമാപള്ളി, പത്തേക്കര്‍,മുട്ടത്തറ എന്നിവിടങ്ങളിലെ കോളനികളില്‍ പരിശോധന നടത്തി കഞ്ചാവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഇദ്ദേഹം പിടികൂടിയത്. ബീമാപള്ളി സ്വദേശികളായ സുള്‍ഫിക്കര്‍, ജലാല്‍ മുട്ടത്തറ സ്വദേശികളായ ചാമ്പ കുഞ്ഞുമോന്‍, ആലുവ ബിജു, ചെറിയതുറ സ്വദേശിയായ അലി, പരുത്തിക്കുഴി സ്വദേശിയായ ഫിറോസ്, കരിമഠം സ്വദേശി മുരുകേശന്‍, ബാലനഗര്‍ സ്വദേശികളായ പോള്‍, മുഹമ്മദ്, പല്ലന്‍ സജി, കൊച്ചുവേളി സ്വദേശിയായ സൗജിത് തുടങ്ങിയ മൊത്ത കച്ചവടക്കാരില്‍ നിന്നും തുടങ്ങുകയാണ് കഞ്ചാവ് കേസിലെ പ്രതികളുടെ നിര. ഭൂരിഭാഗം പേരെയും വലിയതുറ പാലത്തിന് സമീപത്തു നിന്നും സ്വീവേജ് ഫാം പ്രദേശത്തു നിന്നുമാണ് പിടികൂടിയത്. ഇതില്‍ പോള്‍ ലഹരി ഗുളികകളുടെയും കഫ് സിറപ്പുകളുടെയും വന്‍ശേഖരത്തോടെയാണ് പിടിയിലായത്. അമേരിക്കയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലനഗറിലെ ഇയാളുടെ വീട് പരിശോധനയിലാണ് ലഹരി മരുന്നുകളുടെ വന്‍ശേഖരം കണ്ടെത്തിയത്.

എന്നാല്‍ എസ്‌ഐയെ സ്ഥലം മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടെത്തിയ കാരണം കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും കടന്നു കളഞ്ഞ കൊച്ചുവേളി വിനായക നഗര്‍ സ്വദേശി സൗജിത്തിനെ കുറിച്ചുള്ള അന്വേഷണത്തില്‍ സിപിഎം കടകംപള്ളി ഏരിയാ കമ്മറ്റി അംഗവും കര്‍ഷക സംഘം ജില്ലാ നേതാവുമായ ആനയറ തോപ്പില്‍ ലെയ്ന്‍ സ്വദേശി സുധക്കുട്ടന്‍ എന്ന സുദര്‍ശനനെ കസ്റ്റഡിയിലെടുത്തതോടെയാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയാകുമെന്ന ഭയമാണ്.

അതേസമയം ലീഗിനെ സംബന്ധിച്ചിടത്തോളം ബീമാപള്ളിയിലെ ലീഗിലെ അനുസരണയുള്ള ഗുണ്ടകളാണ് കഞ്ചാവ് കേസില്‍ അകത്തായിരിക്കുന്നത്.

കാലങ്ങളായി പ്രദേശത്ത് ലീഗ് മേലാളന്മാര്‍ പോറ്റി വളര്‍ത്തിയ മയക്കുമരുന്ന് ലോബിയാണ് തകര്‍ച്ചയിലേക്കെത്തിയിരിക്കുന്നത്. ഇതോടെയാണ് എസ്‌ഐക്കെതിരെ ഇരുമുന്നണികളും കൈകോര്‍ത്തത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലേക്കാള്‍ വലിയതുറ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ മാററം ജനങ്ങളെ പോലീസുമായി കൂടുതല്‍ അടുപ്പിച്ചിരിക്കുകയാണ്.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ തീരുമാനം സമൂഹത്തിന് എതിരാണെങ്കില്‍ ഇവിടെ പ്രതിഷേധിക്കപ്പെടുന്നുവെന്നതാണ് പ്രധാന വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.