Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വീവേജ് ഫാം ന്യൂനപക്ഷങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:56 pm IST
inThiruvananthapuram

രാജേഷ് ദേവ്

പേട്ട: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള മുട്ടത്തറയിലെ സ്വീവേജ് ഫാം അനധികൃതമായി മുസ്ലിങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നീക്കം. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പുറകുവശത്തായി ക്ഷീരവികസന വകുപ്പ് പുല്‍കൃഷി നടത്തിയിരുന്ന 20 ഏക്കര്‍ ഭൂമിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃതമായി പതിച്ചു നല്‍കാന്‍ കച്ചകെട്ടിയത്. ഇതനുസരിച്ച് പത്തുപേര്‍ക്ക് ഭൂമി അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുമായി കൗണ്‍സിലര്‍ ബീമാപള്ളി റഷീദിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം സ്വീവേജ് ഫാം വളഞ്ഞ് പിടിക്കാന്‍ വന്നത്. സമീപവാസികള്‍ എതിര്‍ത്തതോടെ പ്രശ്‌നം സങ്കീര്‍ണമായി. എന്നാല്‍ ഇനിയൊരു വര്‍ഗീയ ലഹള ഉണ്ടാക്കിയിട്ടായാലും ഭൂമി മുസ്ലിങ്ങള്‍ പിടിച്ചെടുക്കുമെന്ന് വാശിയിലാണ് ബീമാപള്ളി വാര്‍ഡ് കൗണ്‍സിലര്‍.1982ലെ പൂന്തുറ കലാപത്തില്‍പ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പക്ഷേ ന്യൂനപക്ഷപ്രീണനം കൈമുതലാക്കിയ സര്‍ക്കാര്‍ കലാപത്തില്‍ കിടപ്പാടം നല്‍കാതെ വള്ളക്കടവിലെയും ബീമാപള്ളയിലെയും സ്വന്തമായി കിടപ്പാടമുള്ള മുസ്ലിങ്ങളായ പത്ത് പേര്‍ക്ക് ബീമാപള്ളി പത്തേക്കറിലെ ഫിഷര്‍മെന്‍ കോളനിയില്‍ വീട് നല്‍കി. ഇത് വന്‍തുകയ്‌ക്ക് വിറ്റിട്ടാണ് വീണ്ടും ഭൂമിക്കുവേണ്ടി ഇവര്‍ സ്വീവേജ് ഫാമിലെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ആദ്യമായി സര്‍ക്കാര്‍ നല്‍കിയ പട്ടയവുമായി ഏതാനും പേര്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ ഇവിടെ എത്തിയത്. ഇവരുടെ കൈവശമിരുന്ന പട്ടയക്കുറുപ്പില്‍ ഭൂമിയുടെ വ്യക്തമായ വിവരം രേഖപ്പെടുത്താത്തതിനാല്‍ ഉദ്യോഗസ്ഥര്‍ തിരികെ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ് 25ന് വീണ്ടും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കളക്ടറുടെ ഉത്തരവാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ വിരട്ടി. പ്രതിഷേധം ശക്തമായതോടെ കളക്ടറുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചു. ഇടതു-വലത് ലീഗ്, മുന്നണികളുടെ കൂട്ടായ്‌മയാണ് ഭൂമി കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ബീമാപള്ളി ഈസ്റ്റ് കൗണ്‍സിലര്‍ സജീന ടീച്ചറും തോറ്റ ഇടതുസ്ഥാനാര്‍ഥി സുള്‍ഫിക്കറും മൊബൈല്‍ വഴി ഭൂമി അളക്കാന്‍ കുറെപേര്‍ വരുന്നുണ്ടെന്നും നാട്ടുകാര്‍ സഹകരിക്കണമെന്നും തങ്ങളുടെ പാര്‍ട്ടി അണികളോടെ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാരായ ഇടതുപക്ഷ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.