ജമ്മു: ജമ്മുകശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സൂചിയാന്‍ സെക്ടറിലുണ്ടായ ആക്രമണത്തിലാണ് സൈനികന് പരിക്കേറ്റത്.
റമീസ് രാജ (22) എന്ന സൈനികനാണ് വെടിയേറ്റത്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിച്ചു.