Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഇന്ദ്രപ്രസ്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:57 pm IST
inVaradyam

സഖീ,സുദീര്‍ഘയാത്രയില്‍

ഏറെക്ഷീണമേറിവാടിയടഞ്ഞമിഴികള്‍

ഇനി നീ മലര്‍ക്കെത്തുറക്കുക…

അങ്ങ് അതിരായിക്കാണുന്ന

കറുത്തിരുണ്ട ദുര്‍ഗ്ഗന്ധവാഹിനിയും,

തുരുമ്പുകാരുന്ന ദിശാസൂചിയും,

പാദയോരത്തെ ശിരസ്സറ്റമരങ്ങളും,

ഏറെവെയിലേറ്റുവെന്തുമലച്ച

തരിശ്ശിടങ്ങളും കടന്നാല്‍്,

തെരുവുവിളക്കുകള്‍ അലസ്സംതെളിക്കുന്ന

നഗ്‌നയാഥാര്‍ത്ഥ്യമാണ്,

ഭൂതവര്‍ത്തമാനങ്ങള്‍കെട്ടിപ്പിണഞ്ഞ

ചിരപുരാതനമഹാനഗരം,പ്രിയേ..

താളിയോലകളിലേക്കണപൊട്ടിവാക്കുകള്‍

നാരായമുനയിലൂടൂര്‍ന്നിതിഹാസങ്ങള്‍

പിറവികൊള്ളുന്നതിന്മുമ്പെ,

ഗോത്രസ്മൃതികളിലേക്കശ്ശാന്തം

പകനീറിപ്പുകഞ്ഞുതുടങ്ങുന്നതിന്മുമ്പെ,

പിറവികൊണ്ടയിടമെന്നു പര്യവേഷണങ്ങള്‍ പഠിപ്പിച്ച

അതേയിടമാണിനി,നമുക്കുംവാസസ്ഥലി…

പലപേരുകളില്വന്നുവെട്ടിപ്പിടിച്ചും,

കോട്ടകൊത്തളങ്ങള്‍ തീര്‍ത്തധീശ്ശത്വമുറപ്പിച്ചും

ഇവിടെവാണുകെട്ടവരെത്രയോ..

തേരോട്ടങ്ങള്‍ കളങ്കപ്പെടുത്തിയമണ്ണ്,

ചാവേര്‍പട്ടംചാര്‍ത്തപ്പെട്ടോരുടെ,

നുരഞ്ഞപോരാട്ടവീര്യത്താല്‍ ശത്രുവിന്

വിരിമാറുകാട്ടി പോരുവിളിച്ചോരുടെ,

ശാന്തിപാഠംചൊല്ലിനടന്നതിനുശിക്ഷയായ്

ഇടനെഞ്ചില്‍ വെടിയേറ്റയുഗപുരുഷന്റെയും,

പിന്നെയും എത്രയോരക്തസാക്ഷികളുടെയും

നിരാലംബരുടേയും ചുടുചോരയാല്‍ചുവന്നത്….

വന്മരങ്ങള്‍ വീണതിന്തുടര്‍ചലനങ്ങളും

പെരുമ്പറകൊട്ടിവന്നയുഗ്രശാസനകളും

വല്ലാതെനടുക്കിയതും,ഇതേനഗരത്തെ..

നീയറിയുക..,ജനപഥങ്ങളുടെയോരങ്ങള്‍

ഇന്നും സ്പന്ദിക്കുന്നഅസ്ഥിമാടങ്ങളെന്ന്..

അധികാരമുന്മാദമായേറ്റുവാങ്ങിയയിടം

തെരുവില്‍മാനംവില്‍ക്കുന്നോരുടേം,

വിശപ്പാല്‍ വിശപ്പും ദാഹത്താല്‍ ദാഹവും

അകറ്റുന്നവരുടെകൂടി നഗരമാണെന്നും..

ഇരുളിന്നോരങ്ങളില്‍്‌നിഗൂഢമുയരുന്ന

നിര്‍ഭയമാരുടെദൈന്യവിലാപങ്ങളും,

മക്കളെതേടിത്തളര്‍ന്നമാതൃഗദ്ഗതങ്ങളും,

അഭയംതിരഞ്ഞുതെരുവില്‍ വീണുടയുന്ന

ബാല്യകൗതുകങ്ങളുടെ നേര്‍ത്തനാദങ്ങളും,

നിന്ശാന്തനിദ്രകളേയും വല്ലാതുലച്ചേക്കാം..

സ്വത്വക്ഷതംവന്നകുടിയേറ്റനഗരം

ആള്‍ക്കൂട്ടം,നിര്‍വികാരം..

ഇവിടെ മരംകോച്ചുന്നശൈത്യവും

അസ്ഥിയുരുക്കുന്നചൂടും

വെറുതെവന്നുപോകുന്നു.

സഖീ,ഇനിയീമണ്ണിലേക്ക്‌നീ

പ്രാര്‍ത്ഥനയോടെ കാലുകളൂന്നുക..

പക്ഷെ ഓര്‍മ്മയിലിരിക്കട്ടെ,നിനക്കുനീയും

എനിക്കുഞാനുംമാത്രം ഇവിടെക്കാവലാള്‍….

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

India

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.