Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരണമന്ത്രത്തിന്റെ സ്വാധീനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 07:04 pm IST
in Samskriti

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന സാധന ശരണം വിളിയാണ്. അത് ഭക്തി സാധനയിലെ പ്രധാന ശരണാഗതിയാണ്. ശരണം എന്നവാക്കിന് രക്ഷയെന്നും രക്ഷിതാവ് എന്നും അര്‍ത്ഥമുണ്ട്. ഈശ്വരനെ തന്റെ രക്ഷിതാവായി വെയ്‌ക്കുന്നതാണ്ശരണാഗതി. ശരണാഗതിയ്‌ക്ക് ആറ് അംഗങ്ങള്‍ ഉണ്ടെന്ന് വൈഷ്ണവ തന്ത്രത്തില്‍ പ്രതിപാദിയ്‌ക്കുന്നു.

1 ഉപാസ്യദേവതയായ ഈശ്വരന്‍ തനിക്കെപ്പോഴും അനുകൂലമാണെന്നു സങ്കല്‍പ്പിക്കുക.

2 ഈശ്വരസേവനത്തിന്പ്രതികൂലമായി നില്‍ക്കുന്നതെന്തും ഉപേക്ഷിയ്‌ക്കുക.

3എല്ലാ ആപത്തുകളില്‍നിന്നും സംസാര ദുഃഖങ്ങളില്‍നിന്നും ഈശ്വരന്‍ എന്നെ രക്ഷിയ്‌ക്കുമെന്ന് വിശ്വസിയ്‌ക്കുക.

4 മനസ്സുകൊണ്ട് ഈശ്വരനെ

രക്ഷിതാവായിക്കരുതുക.

5 താന്‍ ദുഃഖിതനാണെന്ന് കരുതുക

6 ദുഃഖ പരിഹാരത്തിന് തന്നെയും തന്റെ സര്‍വ്വസ്വത്തേയും ഈശ്വരന് മനസ്സുകൊണ്ട് സമര്‍പ്പിയ്‌ക്കുക.

സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണം വിളിയുടെ അര്‍ത്ഥം ഭഗവത് സമര്‍പ്പണമാണ്.ശരണാഗതിയെ കുറിച്ച് വേദങ്ങളില്‍ പരാമര്‍ശിയ്‌ക്കുന്നു. ശരണാഗതിയിലെ ആറ് അംഗങ്ങള്‍ ഈശ്വരനും ജീവനും തന്നിലുള്ള ബന്ധത്തെയാണ് ദൃഢമാക്കുകയാണ് ചെയ്യുന്നത്. ഭക്തന്‍ ഭഗവാന്റെ ദാസനാണെന്ന് ഉറപ്പിയ്‌ക്കണം. ഭഗവാന്റെ വിഗ്രഹം ദര്‍ശിക്കുമ്പോള്‍ എന്റെ ഭഗവാന്‍ എന്ന ഉല്‍ക്കട വികാരം ഉണ്ടാകണം. സകല ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുകയും ആ ദിവ്യചൈതന്യം താനാണെന്ന് ഉറപ്പിക്കുകയും വേണം. ഇങ്ങനെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെക്കണ്ട് വിശ്വപ്രേമം ഊട്ടി ഉറപ്പിക്കുകയും അങ്ങനെ എല്ലാത്തിനേയും സ്വാമിയായിക്കണ്ട് വേണം ശരണമന്ത്രം ജപിക്കാന്‍.

സ്‌തോത്രങ്ങളും മന്ത്രങ്ങളും

ധ്യായേദുമാപതി, രമാപതി ഭാഗ്യപുത്രം

വേത്രോജ്വലത്കരതലം ഭസിതാഭിരാമം

വിശൈ്വക വശ്യവപുഷം മൃഗയാവിനോദം

ത്രിഗുണിത മണിപത്മം

വജ്രമാണിക്യദണ്ഡം

സിത സുമ ശരപാശമിക്ഷുകോദണ്ഡ

കാണ്ഡം

ഘൃതഭൃതമധുപാത്രം ബിഭ്രതം

ഹസ്തപദ്‌മൈ..

ഹരിഹരസുതമീഡേ ചക്രമന്ത്രാത്മ

മൂര്‍ത്തീം

കാലേശ്വോപരി സംസ്ഥിതം

കലുഷവിധ്വംസ: കലാവല്ലഭ

ശൂലാരിക്ഷുരികേഷു ചാപമസി

ചര്‍മ്മം ശംഖമാഷ്ടായുധം

തേജോമണ്ഡല മദ്ധൃഗം ത്രിണനയനം

ദിവ്യാംബരാലംകൃതം

ദേവം പുഷ്പശരേഷുകാര്‍മ്മുക കലാസ-

ന്മാണി പാത്രഭയ

ബിഭ്രാണം കരപങ്കജൈര്‍മ്മദഗജ

സ്‌കന്ധാധിരൂഢം വിഭും

ശാസ്താരം ശരണം ഭജാമിസതതം

ത്രൈലോക്യ സമ്മോഹനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.