Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിതവിപ്ലവം വൃഷ്ടിപ്രദേശത്ത് പരാജയപ്പെട്ടു: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 10:40 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ഹരിതവിപ്ലവം വൃഷ്ടിപ്രദേശത്ത് പരാജയമായിരുന്നെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്. രാജ്യത്തിന്റെ ഭക്ഷ്യധാന്യങ്ങളുടെ 60 ശതമാനവും പ്രദാനം ചെയ്യുന്നത് വൃഷ്ടിപ്രദേശമാണെന്നും അതിനാല്‍ രണ്ടാം ഹരിത വിപ്ലവത്തിനായി കിഴക്കന്‍ മേഖല തെരഞ്ഞെടുത്തിട്ടുണ്ടെന്നും രാധാമോഹന്‍സിങ് പറഞ്ഞു.

സമ്പന്നമായ ജലലഭ്യതയുള്ള കിഴക്കന്‍ മേഖലയിലാണ് രണ്ടാം ഹരിതവിപ്ലവം നടപ്പാക്കുകയെന്ന് ഹരിതവിപ്ലവത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളില്‍ രാജ്യത്തിന് സ്വയംപര്യാപ്ത കൈവരിക്കാന്‍ സാധിച്ചത് ഹരിതവിപ്ലവം മൂലമാണ്. അരിയുടേയും ഗോതമ്പിന്റെയും ഉല്‍പാദനം കുതിച്ചുചാടിയത് 1960കളിലാണ്. എന്നാല്‍ അതിന് കാരണമായ ഹരിതവിപ്ലവത്തിന്റെ പ്രയോജനം അതിവൃഷ്ടി പ്രദേശത്ത് ലഭിച്ചില്ല, രാധാമോഹന്‍സിങ് പറഞ്ഞു.

1960കളില്‍ 82 മില്യന്‍ ടണ്ണായിരുന്ന രാജ്യത്തിന്റെ ഭക്ഷ്യധാന്യ ഉല്‍പാദനം 2013-14ല്‍ 262 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. 34 മില്യണ്‍ ടണ്ണില്‍ നിന്നും നൂറു മില്യണ്‍ ടണ്ണായി അരിയുല്‍പാദനം കുതിച്ചുചാടി. 11 മില്യണ്‍ ടണ്ണില്‍ നിന്നും 90 മില്യണ്‍ ടണ്ണായി ഗോതമ്പിന്റെ ഉല്‍പാദനവും വര്‍ദ്ധിച്ചു.

കര്‍ഷകരുടെ വരുമാനവര്‍ദ്ധനവും ഭക്ഷ്യോല്‍പന്ന വര്‍ദ്ധനവും രാജ്യത്തെ കാര്‍ഷികമേഖലയുടെ മാറ്റത്തിന് തുടക്കമിടുന്നു. പയറുവര്‍ഗ്ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്ത കൈവരിക്കുന്നതിനായി കൂടുതല്‍ മികച്ച വിത്തുല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കണം, കേന്ദ്രമന്ത്രി ശാസ്ത്രജ്ഞരോടായി പറഞ്ഞു. പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുവും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാകണമെന്നും ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്. സ്വാമിനാഥന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് രാധാമോഹന്‍സിങ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.