Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണപ്പിരിവ് നടത്തി ഹിന്ദുക്കളെ ജയില്‍ മോചിതരാക്കി മുസ്ലിം യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 10:14 pm IST
in India

ബറേലി: അസഹിഷ്ണുതയുടെ പേരില്‍ ഭാരതത്തില്‍ വിവാദം പുകയുമ്പോള്‍ 15 ഹിന്ദു യുവാക്കള്‍ക്കായി പണപ്പിരിവ് നടത്തി ഉത്തര്‍പ്രദേശ് ബറേലി സ്വദേശികളായ മുസ്ലിം സമുദായക്കാര്‍ മാതൃകയാകുന്നു. വിവിധ പെറ്റി കേസുകളില്‍ അറസ്റ്റിലായി പിഴയടക്കാനില്ലാതെ ജയിലില്‍  കഴിഞ്ഞിരുന്ന 15 പേര്‍ക്കായി ഒരുപറ്റം മുസ്ലിം യുവാക്കള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 50000 രൂപയോളം പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയാണ് ഹിന്ദു യുവാക്കളെ ജയിലില്‍ നിന്നും മോചിപ്പിച്ചത്.

ആറുമാസം മുതല്‍ 10 കൊല്ലം വരെ ജയില്‍ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഇവരില്‍ ഭൂരിഭാഗം ആളുകളും പിഴയൊടുക്കാന്‍ പണമില്ലാതെ ജയില്‍ വാസം അനുഭവിച്ചു വരുന്നവരായിരുന്നെന്ന് ബറേലി ജില്ലാ ജയില്‍ സൂപ്രണ്ട് ബി. ആര്‍. മുരയ്യ പറഞ്ഞു. ജയില്‍ മോചിതരായ ഇവര്‍ക്കായി വമ്പിച്ച സ്വീകരണവും മുസ്ലിം യുവാക്കള്‍ ഒരുക്കിയിരുന്നു.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്‌തെന്ന കുറ്റത്തില്‍ അറസ്റ്റിലായ നന്ദ് കിഷോര്‍ എന്നയാള്‍ക്ക് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനുള്ള പണവും വിശാലമനസ്‌കരായ മുസ്ലിം യുവാക്കള്‍ നല്‍കി. 1000 രൂപ പിഴ അടയ്‌ക്കാനില്ലാത്തതിനാലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്. ജയില്‍ മോചിതരായ ഹിന്ദുയുവാക്കളുടെ സന്തോഷം കണ്ടുനില്‍ക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

തങ്ങളെക്കൊണ്ട് ആവുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്താല്‍ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് പണപ്പിരിവിന് നേതൃത്വം നല്‍കിയ ഖുറേഷി പറഞ്ഞു. ഭാരതത്തില്‍ ആര് താമസിക്കണമെന്നും ആരാണ് രാജ്യം ഉപേക്ഷിക്കേണ്ടതെന്നുമുള്ള വാഗ്വാദങ്ങള്‍ നടന്നുകൊണ്ടിരിക്കേ ഈ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെയെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.