Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമീര്‍ ഖാന് അഭിജിത്തിന്റെ വികാരനിര്‍ഭരമായ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 10:02 pm IST
in India

ന്യൂദല്‍ഹി:  അസഹിഷ്ണുതാ വിവാദമുയര്‍ത്തിയ നടന്‍ അമീര്‍ ഖാന് പ്രശസ്ത ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയുടെ വികാരനിര്‍ഭരവും അര്‍ഥഗര്‍ഭവുമായ കത്ത്.

കത്തിന്റെ പൂര്‍ണ്ണരൂപം:

ജനാബ് അമീര്‍ ഖാന്‍,

സിനിമാ ഭ്രാന്തനായ ഒരു സാധാരണ ഭാരതീയനാണ് ഞാന്‍. ഭൂരിപക്ഷം സിനിമാപ്രേമികളും ഹിന്ദുക്കളായ ഒരു രാജ്യത്തെ സൂപ്പര്‍ സ്റ്റാറാണ് താങ്കള്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഞങ്ങളുടെ പണം താങ്കളുടെ സിനിമാടിക്കറ്റ് വാങ്ങാനായി ചെലവിട്ടുവരികയാണ്. ഞങ്ങളുടെ പണമാണ് ഇന്ന് താങ്കെള ഈ നിലയില്‍ എത്തിച്ചത്.സര്‍ഫ്രോഷില്‍ മധുരഭാഷകനായ ഗുല്‍ഫാം ഖാനെ എസിപി അജയ് രാത്തോഡ് നശിപ്പിച്ചപ്പോള്‍ ഞങ്ങള്‍ നിറഞ്ഞ ആവേശത്തോടെ കൈയടിച്ചു. ലഗാനില്‍ നിങ്ങളുടെ ഭുവന്‍ എന്ന കഥാപാത്രം വിജയശ്രീലാളിതനാകുന്ന രംഗം വന്നപ്പോള്‍ ഞങ്ങള്‍ ആര്‍ത്തുവിളിച്ചു.തേരെ സമീന്‍ പര്‍ എന്ന ചിത്രത്തില്‍ വികാരജീവിയായ അധ്യാപകനെ കണ്ട് ഞങ്ങള്‍ തേങ്ങി.

നിങ്ങള്‍ക്ക് രണ്ടു തലമുറ മുന്‍പ്, ഒരു യൂസഫ് ഖാന് സ്വീകാര്യത ലഭിക്കാന്‍ ദിലീപ് കുമാര്‍ ആകേണ്ടിവന്നു. മഹാജാബീന്‍ ബാനോവിന് മീനാകുമാരിയും ആകേണ്ടിവന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ സമകാലീനര്‍ക്കോ വിജയം കൈവരിക്കാന്‍ സ്വന്തം പേര് മറച്ചുവയ്‌ക്കേണ്ടിവന്നിട്ടില്ല. പുതിയ ഭാരതത്തിലെ താരമാണ് ഇന്ന് നിങ്ങള്‍. ഞങ്ങള്‍ക്ക്  പേരിന്റെ ആദ്യ ഭാഗം മതി. സമര്‍ഥനായ നടനായ നിങ്ങള്‍ അമീര്‍ ആയതിനാലാണ് ഞങ്ങള്‍ നിങ്ങളെ സ്‌നേഹിച്ചത്. നിങ്ങളുടെ പേരിന്റെ രണ്ടാം ഭാഗമോ, നിങ്ങളുടെ വിശ്വാസമോ ഞങ്ങളെ ഇതുവരെ അലട്ടിയിട്ടേയില്ല.

പക്ഷെ ഇന്നലെ, മറ്റെന്തിനേക്കാളും നിങ്ങളുടെ പേരിന്റെ രണ്ടാം ഭാഗമാണ് പ്രധാനമെന്ന് നിങ്ങളും നിങ്ങളുടെ ഭാര്യയും ഞങ്ങള്‍ക്ക് കാട്ടിത്തന്നു. നിങ്ങളുടെ പേര് ഖാന്‍ എന്നാണ്. സര്‍, നിങ്ങള്‍ ഒരു കപടനാട്യക്കാരനാണ്.

നിങ്ങളുടെ അതേ മതക്കാര്‍ നിങ്ങളുടെ നഗരം കത്തിച്ചപ്പോള്‍ നിങ്ങള്‍ അസഹിഷ്ണുതയെന്ന് അലറിക്കരഞ്ഞില്ല. തൂക്കിക്കൊന്ന ഒരു ഭീകരന്റെ സംസ്‌ക്കാരചടങ്ങില്‍ നിങ്ങളുടെ അതേ മതക്കാര്‍ തടിച്ചുകൂടിയപ്പോള്‍ നിങ്ങളുടെ ഭാര്യയ്‌ക്ക് അരക്ഷിതാവസ്ഥ തോന്നിയില്ല. റേസാ അക്കാദമിയില്‍ നിന്നുള്ള ഒരു പറ്റമാള്‍ക്കാര്‍ ഒരു ദേശീയ സ്മാരകം തകര്‍ത്ത് വനിതാ പോലീസുകാരെ മര്‍ദ്ദിച്ചപ്പോള്‍ നിങ്ങള്‍ നിശബ്ദനായിരുന്നു.

ഇപ്പോള്‍ പെെട്ടന്ന് നിങ്ങളുടെ ഭാര്യയ്‌ക്ക് ഭാരതത്തില്‍ അസഹിഷ്ണുത തോന്നുന്നു, രാജ്യത്തിന് പുറത്തേക്ക് പോകണമെന്നു തോന്നുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ അസഹിഷ്ണുവാണെങ്കില്‍ നിങ്ങള്‍ സൗദി അറേബ്യയ്‌ക്ക് പോകണമെന്ന് നിര്‍ദ്ദേശിക്കും. അതാണ് ലോകത്തേറ്റവും സുരക്ഷിതമായ രാജ്യം. അവിടെ ബീഗം കിരണ്‍ റാവുവിന് അവരുടെ അഭയത്തിനുള്ളില്‍ പരിപൂര്‍ണ്ണ സുരക്ഷിതത്വം തോന്നും. അവിടെ റിയാദ് ചത്വരത്തില്‍ മനുഷ്യരെ പരസ്യമായി തൂക്കിക്കൊല്ലുന്നത് കണ്ട് നിങ്ങളുടെ കുഞ്ഞുമകന് വളരാം.

പക്ഷെ സഹിഷ്ണുതയുള്ള ഭാരതീയനെന്ന നിലയ്‌ക്ക് ഞാന്‍ നിങ്ങളോട് അങ്ങനെ നിര്‍ദ്ദേശിക്കുന്നില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരേഒരു കാര്യം, ഇനി ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ പോകുന്ന ഒരു കാര്യം ഇതാണ്, ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തില്‍ ഒരു ചില്ലിക്കാശു പോലും ഇനി നിങ്ങളുടെ സിനിമ കാണാന്‍ ചെലവിടില്ല.

നല്‍കിയ നിരാശയ്‌ക്ക് നന്ദി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.