Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സിപിഎം ആഹ്വാനം വെറുതെയായി; സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 01:30 pm IST
in Malappuram

മലപ്പുറം: സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന സിപിഎം ആഹ്വാനം അണികളാരും ചെവികൊണ്ടില്ല, പരിപാടിയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഹൈന്ദവഐക്യം ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇന്നലെ മലപ്പുറത്തേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് ജനങ്ങള്‍. രാവിലെ പത്ത് മണിക്ക് തന്നെ സമ്മേളന വേദിയായ ടൗണ്‍ഹാളും പരിസരവും പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. പൊന്നാനി, എടപ്പാള്‍, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം യൂണിയനുകളുടെ കീഴിലുള്ള ശാഖകളിലെ പ്രവര്‍ത്തകര്‍ മാത്രമാണെത്തിയത്. സമത്വമുന്നേറ്റ നായകന്‍ വെള്ളാപ്പള്ളി നടേശന്‍ വേദിയിലേക്ക് എത്തിയതിന് ശേഷവും ആളുകള്‍ വന്നുകൊണ്ടിരുന്നു. ടൗണ്‍ഹാളിന്റെ മുറ്റത്തായിരുന്നു വേദി ഒരുക്കിയിരുന്നത്. നൂറുകണക്കിന് ആളുകള്‍ ഹാളിനുള്ളിലും ഉണ്ടായിരുന്നു. ഇവിടെ പ്രത്യേക സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ മുന്നേറ്റ യാത്രയെ സ്വീകരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ പ്രവര്‍ത്തകരില്‍ ആവേശം ചൊരിഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം മുന്നേറ്റ യാത്രയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ പരിപാടിയില്‍ പങ്കെടുക്കരുതെന്നായിരുന്നു ആഹ്വാനം. എന്നാല്‍ അതൊന്നും ആരും വകവെച്ചില്ലെന്നതാണ് സത്യം.

മലയോരമേഖലയിലെ എസ്എന്‍ഡിപിക്കാരായ സിപിഎം അനുഭാവികളുടെ വീടുകളില്‍ നേതാക്കന്മാര്‍ നേരിട്ടെത്തിയാണ് നിര്‍ദ്ദേശം നല്‍കിയത്. സമീപകാലം വരെ സിപിഎമ്മിന്റെ പ്രധാന വോട്ടുബാങ്കായിരുന്നു എസ്എന്‍ഡിപി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് എസ്എന്‍ഡിപി സ്വീകരിച്ചത്. കേരളമൊട്ടാകെ ഇത് പ്രതിഫലിക്കുകയും ഫലമുണ്ടാകുകയും ചെയ്തു. ബിജെപി-എസ്എന്‍ഡിപി സഖ്യത്തില്‍ തട്ടി നിലമ്പൂരില്‍ സിപിഎം തകര്‍ന്നടിഞ്ഞിരുന്നു. സിപിഎം കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിയ സഖ്യത്തെ പരിഭ്രാന്തിയോടെയാണ് സിപിഎം നോക്കികാണുന്നത്. എടക്കരയിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം അഴിച്ചുവിട്ടപ്പോള്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും എസ്എന്‍ഡിപിക്കാരാണ്. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ എസ്എന്‍ഡിപിക്കിടയില്‍ സിപിഎം വിരുദ്ധത ഒന്നുകൂടി ശക്തമാകുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സമത്വമുന്നേറ്റ യാത്രയില്‍ നിന്ന് പരമാവധി ആളുകളെ അകറ്റി നിര്‍ത്തുകായെന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. പക്ഷേ പരാജയപ്പെട്ടു. സമത്വമുന്നേറ്റ യാത്രയുടെ ശക്തിയില്‍ തങ്ങളുടെ പാരമ്പര്യ വോട്ടുകള്‍ കൂടി കൈവിട്ടുപോകുമോയെന്ന ഭയമായിരുന്നു സിപിഎമ്മിന്. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അവഗണിക്കാന്‍ കൂടി തുടങ്ങിയതോടെ ഭയം ഇരട്ടിയായി. സമത്വമുന്നേറ്റ യാത്രയുടെ ശോഭ നശിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടത്തിയത്. മലയോര ഗ്രാമങ്ങളില്‍ ജനറല്‍ സെക്രട്ടറിക്കും യോഗത്തിനുമെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു പക്ഷേ എല്ലാം വെറുതെയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.