Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് രൂക്ഷം സുധാകരനെതിരെ അബ്ദുള്ളക്കുട്ടിയും സണ്ണി ജോസഫും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:49 pm IST
inKannur

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെപിസിസി നേരിട്ടിടപെട്ടിട്ടും പ്രശ്‌നപരിഹാരമായില്ലെന്ന് മാത്രമല്ല സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. കെപിസിസി ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പരസ്പരം ആരോപണ പ്രത്യാരോപണം നടത്താനാണ് എല്ലാവരും താല്‍പര്യം കാട്ടിയത്. സുധകരന്റെ പിടിവാശിയാണ് കണ്ണൂര്‍ കോര്‍പറേഷനിലേറ്റ പരാജയത്തിന് കാരണമെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. സുധാകര പക്ഷത്ത് കാലാകാലം ഉറച്ച് നിന്ന എംഎല്‍എമാരായ എ.പി.അബ്ദുള്ളക്കുട്ടിയും സണ്ണിജോസഫും സുധാകരനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സുധാകരന്‍ തന്റെ ആശ്രിതരെ തിരുകിക്കയറ്റിയെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. മണ്ഡലത്തിന് പുറത്തുള്ള ജനസ്വാധീനമില്ലാത്ത സ്വന്തം ആശ്രിതരെയും മണല്‍ മാഫിയയില്‍പ്പെട്ടവരെയും മത്സരിപ്പിച്ചതാണ് പരാജയത്തിന് കാരണമായത്. കെ.സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയാണ് പി.കെ.രാഗേഷിനെ വിമതനാക്കിയത്. പി.കെ.രാഗേഷിന്റെ പിന്‍തുണയോടെ കോര്‍പറേഷനില്‍ അധികാരത്തിലെത്താനുള്ള സാധ്യത സുധാകരന്റെ പിടിവാശികൊണ്ടാണ് നഷ്ടമായത്. റിമോട്ട് കണ്‍ട്രോള്‍ ഭരണത്തിലുള്ള ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്‍തുണ നല്‍കാന്‍ വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷ് മുന്നോട്ട് വെച്ച ആവശ്യവും ഇതുതന്നെയായിരുന്നു. വിട്ടുവീഴ്ച ചെയ്യാതെ ധാര്‍ഷ്ട്യത്തോടെ സുധാകരന്‍ സ്വീകരിച്ച നിലപാടാണ് സ്ഥിതി വഷളാക്കിയതെന്നും എ ഗ്രൂപ്പുകാര്‍ വാദിക്കുന്നു.

ജില്ലാതല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയില്‍ നിന്ന് തന്നെ ഇറക്കിവിട്ടുവെന്ന് എ ഗ്രൂപ്പ് നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് നേതൃത്വത്തിന് പരാതി നല്‍കിയത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നാണ് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറയുന്നത്. സജീവ് ജോസഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയില്‍ അംഗമല്ലെന്നും തനിക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യമാണെന്നാണ് യോഗത്തില്‍ പറഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുധാകരനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഐ ഗ്രൂപ്പും തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം സുധാകരനില്‍ അടിച്ചേല്‍പിക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണനുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഐ ഗ്രൂപ്പ് വാദിക്കുന്നത്. രാമകൃഷ്ണന്‍ വ്യക്തിഹത്യ നടത്തി തന്റെ വിശ്വാസ്യതയെ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് സുധാകരന്‍ വാദിക്കുന്നു. പി.രാമകൃഷ്ണനുള്ള കോണ്‍ഗ്രസ്സില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും സുധാകരന്‍ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം വിഴുപ്പലക്കല്‍ തുടരുമ്പോഴും സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.