Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമല്‍ കൃഷ്ണയുടെ വിയോഗം കരിമ്പാടം ഗ്രാമത്തെ ദുഃഖത്തിലാഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:04 pm IST
inErnakulam

പറവൂര്‍: മലപ്പുറം യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ഹാന്റ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങവെ വാഹനാപകടത്തില്‍ മരിച്ച അമല്‍ കൃഷ്ണ (15)യുടെ വിയോഗം കരിമ്പാടം ഗ്രാമത്തെ ദുഃഖത്തിലാഴ്‌ത്തി. കരിമ്പാടം കോളം വീട്ടില്‍ ഷാജി – അജിത ദമ്പതികളുടെ മകനാണ് അമല്‍ കൃഷ്ണ. ഹാന്റ്‌ബോള്‍ ജില്ലാ ടീം അംഗമായ അമല്‍ കൃഷ്ണയും മറ്റംഗങ്ങളും സഞ്ചരിച്ചിരുന്ന കെ.എല്‍ 41-4292 നമ്പര്‍ വാഹനമാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു.

കരിമ്പാടം ഡി.ഡി സഭാ ഹൈസ്‌കൂളില്‍ നിന്നും മൂന്ന് വിദ്യാര്‍ഥികളാണ് മലപ്പുറത്ത് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ പോയത്. അമല്‍ കൃഷ്ണ മരിക്കുകയും ബിജോയ് ജോര്‍ജ്, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലയ്‌ക്ക് പരിക്കേറ്റ ബിജോയ് ജോര്‍ജ് അപകടഘട്ടം തരണം ചെയ്തിട്ടുണ്ട്. രാഹുലിന്റെ പരിക്കുകള്‍ ഗുരുതരമല്ല. പത്താംക്ലാസ് വിദ്യാര്‍ഥികളാണ് മൂന്നുപേരും. അപകടത്തില്‍ ബിജോയ് ജോര്‍ജ്ജിന്റെ വല്യപ്പന്‍ സേവ്യറും മരിച്ചു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ അപകട വിവരം നാട്ടിലെത്തി. അപകടത്തില്‍ പറവൂര്‍ കരിമ്പാടം ഡിഡി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിച്ചുവെന്ന ആദ്യ ടിവി ഫഌഷ് വാര്‍ത്തകള്‍ ഭീതി ഉയര്‍ത്തി. പിന്നീട് മരിച്ച മറ്റുള്ളവര്‍ ജില്ലയിലെ തന്നെ മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണെന്ന് വെളുപ്പെടുത്തലുകള്‍ ഉണ്ടായി. അപകട വാര്‍ത്തയുമായാണ് കരിമ്പാടം ഗ്രാമം ഉണര്‍ന്നത്. ഗ്രാമവാസികളും ജനപ്രതിനിധികളും സ്‌കൂള്‍ അധികൃതരും അമല്‍ കൃഷ്ണയുടെ വീട്ടില്‍ എത്തിയെങ്കിലും വൈകിയാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.