Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിജയക്കുതിപ്പ് ആവര്‍ത്തിച്ച് ഡിവിഎച്ച്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:15 pm IST
in Alappuzha

ചേര്‍ത്തല: കായികമേളയിലെ ആധിപത്യം നിലനിര്‍ത്തി ചാരമംഗലം ഡിവിഎച്ച്എസിന്റെ വിജയക്കുതിപ്പ്. റവന്യു ജില്ലയില്‍ തുടര്‍ച്ചയായി ഏട്ടാം തവണയും സ്‌കൂളുകളുടെ വിഭാഗത്തില്‍ 156 പോയിന്റ് നേടിയാണ് കിരീടം നിലനിര്‍ത്തിയത്. സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ കെ.കെ. പ്രതാപന്റെ നേതൃത്വത്തിലാണ് മികവാര്‍ന്ന നേട്ടം കൈവരിച്ചത്.

സ്‌കൂളിലെ നാല് കുട്ടികള്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. 31 കുട്ടികളാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് മേളയില്‍ മാറ്റുരച്ചത്. രേഷ്മ, എം.കെ. അച്ചു, ദേശീയതാരങ്ങളായ ജിതശ്രീ, യു. ആദിത്യ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍മാരായത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാണ് പരിശീലനം.

കുട്ടികളെ പരിശീലിപ്പിക്കാന്‍ ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസിലെ കായിക അധ്യാപകനും പ്രതാപന്റെ ഗുരുവുമായ ആര്‍. ശശി, ഒളിമ്പ്യന്‍ മനോജ്‌ലാല്‍ എന്നിവരും എത്താറുണ്ട്. ഇതൊടൊപ്പം പോലീസ്, എക്‌സൈസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന നാല്‍പ്പതോളം വനിത ഉദ്യോഗാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഈ സ്‌കൂളിലെ കായിക അദ്ധ്യാപകനായ പ്രതാപന്‍ 23 തവണയും സ്‌കൂളിനെ വിജയത്തിലെത്തിച്ചു.

സംസ്ഥാനത്തെ മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡും ഇക്കുറി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഒളിമ്പ്യന്‍ മനോജ് ലാല്‍, ദേശീയതാരം കെ.ബി. ശിവദേവന്‍, ഓള്‍ ഇന്‍ഡ്യ ക്രോസ് കട്രി വെള്ളിമെഡല്‍ ജേതാവ് പി. സിനിമോള്‍, ഫോഴ്്‌സിലെ നൂറ് മീറ്റര്‍ റെക്കോര്‍ഡ് ജേതാവ് വി. ശ്രീകുമാര്‍, സ്‌കൂള്‍ നാഷണല്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യന്‍ ഇന്ദുലേഖ, കഴിഞ്ഞ വര്‍ഷത്തെ യൂത്ത് മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് ഡി. ഡിനീഷ്, ദേശീയ മെഡല്‍ ജേതാവ് പ്രിയങ്ക ഹരിദാസ്, കേരള യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി ജേതാവ് എസ്. സേതു എിവര്‍ പ്രതാപന്റെ ശിഷ്യരാണ്. ഇദ്ദേഹം പരിശീലിപ്പിച്ചവില്‍ 120 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. 38 പേര്‍ കായികാദ്ധ്യാപകരുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.