Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയില്‍ യേശുദാസിന്റെ ശാസ്ത്രീയ സംഗീതസന്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 09:42 pm IST
inErnakulam

കൊച്ചി: ഗായകന്‍ കെ.ജെ. യേശുദാസ് വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിയില്‍ ഒരു മുഴുനീള ശാസ്ത്രീയ സംഗീത വിരുന്നൊരുക്കുന്നു. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ 29ന് വൈകീട്ട് 6 മണിക്കാണ് ‘രാഗസുധ’ സംഗീത സദസ്സ്. കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ധനശേഖരണത്തിനു വേണ്ടിയാണ് പരിപാടി. കഴിഞ്ഞ എട്ടു വര്‍ഷമായി 100 ല്‍ പരം കാന്‍സര്‍ രോഗികളെ സഹായിക്കുകയും നിരവധി കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്ന ക്യാന്‍ക്യൂര്‍ ഫൗണ്ടേഷനെ സഹായിക്കാനാണ് യേശുദാസ് ഈ പരിപാടി ഏറ്റെടുത്തത്. വയലിന്‍ – സമ്പത്ത്, മൃദംഗം – എന്‍ ഹരി, ഘടം – തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ എന്നിവര്‍ കച്ചേരിക്ക് അകമ്പടിയേകും.

പരിപാടിയുടെ ലോഗോ അനാച്ഛാദനം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്യാന്‍ക്യൂര്‍ പ്രസിഡന്റ് വിനു വര്‍ഗീസ്. സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍, ട്രഷറര്‍ മാത്യു ജോസഫ്, സംഘാടക സമിതി ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു. പ്രമുഖ ഡോക്ടര്‍മാരായ ജുനൈദ് റഹ്മാന്‍, കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് മോഹനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയുമായി ചേര്‍ന്ന് എല്ലാ ആഴ്ചയിലും ഓരോ കാന്‍സര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന പദ്ധതി ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജനറല്‍ ആശുപത്രി, ഐ എം എ, റോട്ടറി ക്ലബ് എന്നിവരുമായി ചേര്‍ന്ന് എറണാകുളത്ത് ഒരു അത്യാധുനിക കാന്‍സര്‍ സ്‌ക്രീനിംഗ് സെന്റര്‍ തുടങ്ങാനുള്ള പരിപാടിക്കും തുടക്കം കുറിക്കും. പാവപ്പെട്ട രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയും മറ്റു കാന്‍സര്‍ ടെസ്റ്റുകളും ചെയ്യാവുന്നതാണ്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള കാന്‍സര്‍ ബോധവത്കരണ ഹ്രസ്വചിത്രങ്ങളും ചടങ്ങില്‍ ആദ്യമായി അവതരിപ്പിക്കും.

രാഗസുധ സംഗീത സദസ്സിലേയ്‌ക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. സംഗീതവിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖകളോടെ 7025003333 എന്ന നമ്പറില്‍ പാസിനായി ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ക്ക്: ആര്‍ മാധവ് ചന്ദ്രന്‍, സെക്രട്ടറി, ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ ഫോ: 9846031667.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.