Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്മിത മുനിസ്വാമി ഇനി അടിമാലി പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 09:38 pm IST
in Idukki

അടിമാലി:  ഇല്ലായ്‌മകളും വല്ലായ്‌മകളും അറിഞ്ഞ് വളര്‍ന്ന് വന്ന സ്മിത മുനിസ്വാമി ഇനി അടിമാലി പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും. ഓട്ടോ റിക്ഷ  ഓടിച്ച് ഉപജീവനം നടത്തിയിരുന്ന സ്മിത അടിമാലിക്കാര്‍ക്ക് സുപരിചിതയാണ് . നൂറാം കരയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായി വിജയിച്ച സ്മിതയെ തേടിയെത്തിയ പ്രസിഡന്റ് സ്ഥാനം ഒരു നിയോഗമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത്തവണ പ്രസിഡന്റ് പദവി പട്ടിക വര്‍ഗ്ഗ സംവരണമായിരുന്നു. ഇത് സ്മിതയ്‌ക്ക് അനുഗ്രഹമായി.ഭര്‍ത്താവ് മുനിസ്വാമിയും ഓട്ടോ ഡ്രൈവറാണ്. മക്കള്‍ അനന്തയും അഞ്ജനയും ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്മിത കുരങ്ങാട്ടി മന്നാംങ്കണ്ടം സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളില്‍ 7 വരെയും അടിമാലി ഗവ.ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ്സും പൂര്‍ത്തിയാക്കിയതിനു ശേഷം തയ്യല്‍ ജോലി പഠിച്ചു. കല്ല്യാണശേഷം അടിമാലി ട്രൈബല്‍ ഹോസ്റ്റലില്‍ പാചകക്കാരിയായി താല്‍ക്കാലികമായി ജോലിയില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തി ട്രൈബല്‍ വകുപ്പില്‍ നിന്നും സ്വയം തൊഴിലില്‍പ്പെടുത്തി ഓട്ടോ സ്വന്തമാക്കി. 2014 ജൂണ്‍ മുതല്‍ ടൗണില്‍ ഓട്ടോ ഓടിക്കുകയായിരുന്നു. മുമ്പ് സിപിഐയുടെ അനുഭാവിയായിരുന്ന സ്മിത പിന്നീട് കോണ്‍ഗ്രസ്സിലെത്തി സജീവ പ്രവര്‍ത്തകയാകുകയും ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ആദിവാസി മേഖലകളിലെ പട്ടിണി പാവങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതാണ്  മുഖ്യ ലക്ഷ്യമെന്ന് സ്മിത പറയുന്നു.

വനവാസികള്‍ക്കായി കോടിക്കണക്കിനു രൂപയുടെ ഫണ്ടുകള്‍ നിരവധി വര്‍ഷങ്ങളായി ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ആദിവാസി സമൂഹം അവഗണനയില്‍പ്പെട്ട് ജീവിത പ്രതിസന്ധി നേരിടുകയാണ്. പാര്‍പ്പിടം, ശുദ്ധജലം, ശുചിത്വം കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അടുത്ത 5 വര്‍ഷം കൊണ്ട് ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാമെന്ന് പ്രതീക്ഷയിലാണ് സ്മിത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.