Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഐ അട്ടിമറി ഭയന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയര്‍ സ്ഥാനത്തെച്ചൊല്ലി എല്‍ ഡിഎഫില്‍ ഉയര്‍ന്ന തര്‍ക്കം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ണമായി പരിഹരിച്ചില്ല. ഇന്ന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഎമ്മും സിപിഐയുമായി തിങ്കളാഴാഴ്ച രാത്രി മുതല്‍ തര്‍ക്കം മൂത്തത്. സിപി എമ്മിന് മേയര്‍സ്ഥാനം എന്നതായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ സിപി ഐക്കും രണ്ട് വര്‍ഷത്തേക്ക് മേയര്‍സ്ഥാനം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഈ കാലയളവില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഎമ്മിന് നല്‍കാമെന്ന വ്യവസ്ഥയാണ് അവര്‍ മുന്നോട്ട് വച്ചത്. ഏഴ് സിപിഐ കൗണ്‍സിലര്‍മാരാണ് നിലവിലുള്ളത്. ഇവരുടെ പിന്തുണയുണ്ടെങ്കിലേ കേവലഭൂരിപക്ഷം പോലും ഇല്ലാത്ത എല്‍ഡിഎഫിന് പിടിച്ച് നില്‍ക്കാന്‍ കഴിയൂ. ഇത് മനസിലാക്കിയാണ് മേയര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭീഷണിയുയര്‍ത്തി സിപിഐ രംഗത്തെത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ഇരുവിഭാഗവും നടത്തിയ ഉഭയകക്ഷി ചര്‍ച്ചിയില്‍ പ്രശ്‌നപരിഹാരത്തിന് ഏതാണ്ട് ധാരണയായി. മേയര്‍ സ്ഥാനം അഞ്ച് വര്‍ഷവും സി പിഎമ്മിനു തന്നെ വിട്ടു നല്‍കാനാണ് താത്കാലികമായയി സിപിഐ തീരുമാനിച്ചിരിക്കുന്നത്. ഡെപ്യൂട്ടിമേയര്‍ സ്ഥാനം നേരത്തെ തീരുമാനിച്ചതുപോലെ സിപിഐക്കു നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം സംബന്ധിച്ചും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചും സിപിഐ ആവശ്യമുന്നയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് സംസ്ഥാനനേതൃത്വം തീരുമാനിക്കട്ടെയെന്നാണ് ഇപ്പോഴത്തെ നിലപാട്. മേയര്‍ സ്ഥാനാര്‍ഥിയായി കഴക്കൂട്ടത്ത് നിന്ന് ജയിച്ച വി.കെ. പ്രശാന്തും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി വഴുതയ്‌ക്കാട് നിന്ന് ജയിച്ച രാഖി രവികുമാറും മത്സരിക്കാനാണ് ധാരണ.

സിപിഐ മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നാല്‍ ബിജെപിക്ക് സ്വതന്ത്രന്റെ സഹായത്തോടെ ചിലപ്പോള്‍ നേട്ടം കൊയ്യാനാകുമെന്നതിനാലാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സിപിഎം നിര്‍ബന്ധിതമായത്. കോര്‍പ്പറേഷനില്‍ സിപിഐയുടെ ഏഴ് അംഗങ്ങള്‍ നിര്‍ണായകമാണെന്നത് മുതലെടുക്കാനാണ് സിപി ഐ ശ്രമിച്ചത്. ഇത് മുന്‍ നിര്‍ത്തി പഞ്ചായത്ത്, മുന്‍സിപാലിറ്റി തലത്തിലും ഇവര്‍ വിലപേശി. എന്നാല്‍ ചില ഗ്രാമ പഞ്ചായതത്തുകളിലെ സി പിഐയുടെ ഒന്നോ രണ്ടോ സീറ്റുകള്‍ സിപിഎമ്മിന് ഗുണം ചെയ്യുമെന്നതാണ് വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.