Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വകാര്യറിസോര്‍ട്ടിലെ യുവാവിന്റെ മുങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 11:24 pm IST
inThiruvananthapuram

തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇതു സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ആനയറയിലെ ആര്‍ടെക് ദീപം ഫഌറ്റിലെ 2-ഇ യില്‍ താമസിച്ചിരുന്ന പുരജിത്തിന്റെ (33) മരണത്തെക്കു

പുരജിത്തിത്ത്‌

റിച്ചാണ് ബന്ധുക്കള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ടി.പി. സെന്‍കുമാറിനെ സമീപിക്കാനൊരുങ്ങുന്നത്. 14ന് നാലു മണിയോടെയാണ് പൂവാറിലെ ഐസ് ലോ ഡി കോ കോ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ നീന്താനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.

പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളം ശ്വാസകോശത്തില്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് പുരജിത്തിന്റെ മരണമെന്ന് വ്യക്തമാക്കുന്നു. നന്നായി നീന്താനറിയാവുന്ന പുരജിത്ത് എങ്ങനെ മുങ്ങിമരിച്ചെന്നാണ് ബന്ധുക്കളുടെ സംശയം. മദ്യപാനശീലമില്ലാത്ത ആളാണ് പുരജിത്ത്. പോസ്റ്റുമോര്‍ട്ടത്തിലും മദ്യത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. മാത്രമല്ല നീന്താനിറങ്ങിയ സ്വിമ്മിംഗ് പൂളില്‍ പരമാവധി ആഴം ഏഴര അടിയാണ്. അഞ്ചര അടിയിലധികം പൊക്കമുള്ള പുരജിത്ത് ഇവിടെ മുങ്ങിമരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല ഈ റിസോര്‍ട്ടില്‍ ലൈഫ് ഗാര്‍ഡുകളോ അപകടം സംഭവിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മുമ്പും ഇവിടെ രണ്ട് ദുരൂഹ മരണങ്ങള്‍ നടന്നതായാണ് വിവരം.

സ്റ്റാര്‍ യൂണിയന്‍ ഡോയി ഇക്കി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ട്രെയിനിംഗ് വിഭാഗം മാനേജരായി ജോലി ചെയ്യുകയായിരുന്നു പുരജിത്ത്. ഈ സ്ഥാപനത്തിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പുരജിത്ത് അന്ന് റിസോര്‍ട്ടിലെത്തിയത്. 18 പേരടങ്ങിയ സംഘം പരിശീലനം കഴിഞ്ഞ് മടങ്ങാനിരിക്കവെയാണ് സംഭവം. നീന്താനിറങ്ങി വെള്ളത്തില്‍ മുങ്ങിയ പുരജിത്തിനെ രക്ഷിക്കാനായി റിസോര്‍ട്ട് ജീവനക്കാരോട് സഹായം തേടിയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

എന്നാല്‍ അപകടമുണ്ടായി മിനിട്ടുകള്‍ക്ക് ശേഷമാണ് ലൈഫ് ബോയിയുമായി റിസോര്‍ട്ടുകാര്‍ എത്തുന്നത്. കരയ്‌ക്കെത്തിച്ച പുരജിത്തിന് പ്രാഥമികശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാര്‍ പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആയുര്‍വേദ ഡോക്ടറാകട്ടെ തനിക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുകയും ചെയ്തു.

അവസാനം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ റിസോര്‍ട്ടുകാരുടെ അനാസ്ഥയാണെന്നും അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് പരാതിയുമായി ഡിജിപിയെ സമീപിക്കുന്നതെന്നും പുരജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.