Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ ബിജെപിയുടെ തേരോട്ടത്തിന് തലശ്ശേരിയില്‍ നിന്ന് തുടക്കമായത് അഭിമാനകരം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:47 pm IST
in Kannur

തലശ്ശേരി: മാര്‍ക്‌സിസ്റ്റ് തറവാട് എന്നറിയപ്പെടുന്ന കണ്ണൂര്‍ജില്ലയിലെ ബിജെപിയുടെ തേരോട്ടത്തിന് തലേരിയില്‍ നിന്ന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബുജെപി ദേശീയ സമിതി അംഗം ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയില്‍ നിന്നാണ് സംഘപരിവാറിലെ കണ്ണൂര്‍ ജില്ലയിലെ ആദ്യ ബലിദാനി പിറന്നത്. 1968ല്‍ വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങിയാണ് മാര്‍ക്‌സിസ്റ്റ് കൊലപാതക പരമ്പര കണ്ണൂരില്‍ ആരംഭിച്ചത്. ഇവിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജന്മനാട്. അദ്ദേഹത്തിന്റെ വാര്‍ഡില്‍ ഇപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നു. തലശ്ശേരി നഗരസഭയില്‍ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി മൂന്നിരട്ടി സീറ്റ് വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം 13 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തുമായി എത്തിനില്‍ക്കുകയാണ്. അടുത്ത 5 വര്‍ഷം കൊണ്ട് 19 വാര്‍ഡുകളില്‍ ബിജെപി വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

1925ല്‍ ആരംഭിച്ച ആര്‍എസ്എസ് ഇന്നും ആര്‍എസ്എസ് ആയി തന്നെ നിലനില്‍ക്കുകയാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 32 എണ്ണമായി. അതില്‍ ഒന്നുമാത്രമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന് ഇപ്പോള്‍ 5 പാര്‍ലമൈന്റ് അംഗങ്ങളെയുള്ളൂ. മറ്റുള്ള 4 പേര്‍ ഇന്നസെന്റിനെപോലെയുള്ള സിനിമാ നടന്മാരും മറ്റുമാണ്. ബീഹാറില്‍ ഒരു ശതമാനം പോലും വോട്ട് നേടാന്‍ കഴിയാത്തവരാണ് ചാനലിലൂടെയും മറ്റും അമ്പതിലേറെ സീറ്റ് നേടിയ ബിജെപിക്കെതിരെ പ്രസംഗിച്ചു നടക്കുന്നത്. ഇവരുടെ സംസാരം കേട്ടാല്‍ തോന്നും ബീഹാറില്‍ ജയിച്ചത് സിപിഎമ്മും തോറ്റത് ബിജെപിയുമാണെന്നാണ്. ജനാധിപത്യ രാജ്യത്ത് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ അനുവദിക്കാത്ത പാര്‍ട്ടി ആന്തൂരില്‍ മത്സരിക്കാതെ വോട്ട് ചെയ്യാതെ പെട്ടിതുറക്കാതെ വോട്ട് എണ്ണാതെയാണ് ആദ്യ വിജയം തങ്ങള്‍ക്കെന്ന് പ്രഖ്യാപിച്ചത്. ഇത് എതിരില്ലാതെ വിജയിച്ചതല്ല എതിര്‍ക്കാതെ ജയിച്ചു എന്ന് വരുത്തി തീര്‍ത്തതാണ്.

ഉമ്മന്‍ ചാണ്ടിയെപോലെ അഴിമതി കേസുകള്‍ അട്ടിമറിക്കാന്‍ കഴിവുള്ള മറ്റൊരു നേതാവ് നാട്ടിലില്ല. അതിന്റെ പരിണിത ഫലമാണിപ്പോള്‍ യുഡിഎഫിന്റെ പരാജയത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരി നഗരസഭയില്‍ ജയിച്ച ബിജെപി അംഗങ്ങളെ ആനയിച്ചുകൊണ്ട് തലശ്ശേരിയില്‍ നടത്തിയ അഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, വിജയന്‍ വട്ടിപ്രം, പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി, വര്‍ക്കി വട്ടപ്പാറ, അഡ്വ.വി.രത്‌നാകരന്‍ എന്നിവരും പ്രസംഗിച്ചു. എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.വി.മോഹനന്‍ സ്വാഗതവും എം.പി.രാജേഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.