Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടനം: 198 സ്‌പെഷ്യല്‍ തീവണ്ടികള്‍ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 08:09 pm IST
in Alappuzha

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഭക്തര്‍ക്കായി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് 198 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. തീര്‍ത്ഥാടന കാലയളവിലേക്ക് മാത്രമായി രാജധാനി എക്‌സ്പ്രസ് ആഴ്ചയില്‍ ഡല്‍ഹിയില്‍ നിന്ന് രണ്ട്് സര്‍വ്വീസ് നടത്തും. ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനിന് സീസണില്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ്് അനുവദിക്കും. ബുക്കിങ്ങിനായി സ്‌റ്റേഷനില്‍ പുതിയ കൗണ്ടര്‍ ആരംഭിക്കും.

തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനുമുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തീര്‍പ്പാക്കും.

പ്ലാറ്റ്‌ഫോമിലെ മേല്‍ക്കൂരയുള്ള ഭാഗത്ത് ഗ്രാനൈറ്റും ഇല്ലാത്തിടത്ത് ടൈല്‍സും പാകും. പുതിയ ഇരിപ്പിടങ്ങള്‍, കുടിവെള്ള ടാപ്പുകള്‍ എന്നിവ സ്ഥാപിക്കും. നിലവിലുള്ള മേല്‍ക്കൂര മാറ്റി പകരം നീലനിറത്തിലുള്ള ഗാല്‍വനൈറ്റ് അലൂമിനിയം ഷീറ്റുകള്‍ സ്ഥാപിക്കും.

ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. ഇതിനായി ഒരു കോടി 20 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. താഴത്തെ നിലയില്‍ 17ലക്ഷം ചെലവിഴിച്ച് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും. കോഫിഡേ ഷോപ്പില്‍ ഇന്റര്‍നെറ്റ്, വൈഫൈ എന്നീ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.

പില്‍ഗ്രിം ഷെല്‍ട്ടറിനോടനുബന്ധിച്ച്് ശുദ്ധീകരണ സംവിധാനമുള്ള 12 ടാപ്പുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ 24മണിക്കൂറും സേവന സന്നദ്ധരായുള്ള റെയില്‍വേ ജീവനക്കാര്‍ സ്റ്റേഷനിലുണ്ടാകും. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി താല്‍ക്കാലിക ജീവനക്കാരനെ സീസണ്‍ കാലയളവിലേക്ക് നിയമിക്കും.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിന്റേയും എസ്‌കലേറ്ററിന്റേയും പണികള്‍ പൂര്‍ത്തീകരിച്ച് മകരവിളക്കിന് മുമ്പായി പ്രവര്‍ത്തനക്ഷമമാക്കും. നിലവിലുള്ള ഭക്ഷണശാല ഹൈടെക് ആക്കി മാറ്റും. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം ഉയരം കൂട്ടുവാനുള്ള നടപടികളും സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണ പദ്ധതികളും നടപ്പിലാക്കിവരുന്നു.

പുതിയതായി എമര്‍ജന്‍സി ഓപ്പറേറ്റഡ് ടിക്കറ്റ് വൈന്‍ഡിംഗ് മിഷന്‍ സ്‌റ്റേഷനില്‍ സ്ഥാപിക്കും. ഇതില്‍ നിന്ന് റെയില്‍വേ സ്മാര്‍ട്ട് കാര്‍ഡോ, കറന്‍സിയോ, നാണയങ്ങളോ ഇട്ടാല്‍ ടിക്കറ്റ് ലഭിക്കും. പ്രീപെയ്ഡ് ടാക്‌സിക്കുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് കെഎസ്ആര്‍ടിസി, നഗരസഭ, ആരോഗ്യവിഭാഗം, പോലീസ് എന്നിവക്കുള്ള കൗണ്ടറിനുള്ള സ്ഥലത്തിനായി അനുമതി നല്‍കിയതായി എംപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.