Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കനത്ത മഴ: അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ഇന്നത്തേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 01:05 am IST
inSports

ബ്യൂണസ് അയേഴ്‌സ്: ലോകം കാത്തിരുന്ന ക്ലാസ്സിക്ക് പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് മാറ്റി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നലെ നടക്കേണ്ടിരുന്ന അര്‍ജന്റീന-ബ്രസീല്‍ താരയുദ്ധമാണ് മാറ്റിവെച്ചത്. കളി ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് നടക്കും.

ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നതാണ് മത്സരം മാറ്റിവെക്കാന്‍ കാരണമായത്. മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയമുള്ളപ്പോഴാണ് മാറ്റിവെച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. മഴമൂലം ആരാധകര്‍ക്ക് കളി നടക്കേണ്ടിയിരുന്ന മോന്യുമെന്റല്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിച്ചേരാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു.

പരിക്കേറ്റ ലയണല്‍ മെസ്സിക്കും അഗ്യൂറോയ്‌ക്കും പുറമേ കാര്‍ലോസ് ടെവസും ഇല്ലാതെയാകും അര്‍ജന്റീന മഞ്ഞപ്പടയ്‌ക്കെതിരെ ഇറങ്ങുക. ഇത് വെല്ലുവിളിയാണെങ്കിലും ഹിഗ്വെയ്ന്‍, ഡി മരിയ തുടങ്ങിയവരുള്ള അര്‍ജന്റീനന്‍ നിര കരുത്തര്‍ തന്നെയാണ്.

യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടാനായിട്ടില്ല എന്നത് അര്‍ജന്റീന കോച്ച് മാര്‍ട്ടിനോയ്‌ക്ക് സമ്മര്‍ദ്ദമേറ്റുന്ന മുഖ്യ പ്രശ്‌നം. ആദ്യമത്സരത്തില്‍ ഇക്വഡറിനോട് തോറ്റ ടീം രണ്ടാം മത്സരത്തില്‍ പരഗ്വെയോട് സമനില വഴങ്ങി. സ്വന്തം തട്ടകത്തില്‍ ബ്രസീലിനെ തോല്‍പിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് മാര്‍ട്ടിനോയും സംഘവും.

അതേസമയം സൂപ്പര്‍താരം നെയ്‌മറുടെ തിരിച്ചുവരവോടെ ബ്രസീല്‍ ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ്. കോപ്പ അമേരിക്കയ്‌ക്കിടെ നേരിട്ട വിലക്കു മൂലം നെയ്‌മറിന് യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ചിലിയോട് 2-0ന് പരാജയപ്പെട്ടു. രണ്ടാം കൡയില്‍ വെനസ്വേലയെ 3-1ന് പരാജയപ്പെടുത്തുകയും ചെയ്ത് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടെങ്കിലും അര്‍ജന്റീനയെ അവരുടെ തട്ടകത്തില്‍ തളയ്‌ക്കുക കാനറികള്‍ക്ക് എളുപ്പമാകില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.