Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിക്കിന്റെ പിടിയില്‍ ദക്ഷിണാഫ്രിക്ക; ആത്മവിശ്വാസത്തോടെ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 12:51 am IST
inSports

ബെംഗളൂരു: ആദ്യ ടെസ്റ്റില്‍ സ്പിന്‍ മികവില്‍ േനടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യക്ക് ഇന്ന് രണ്ടാം അങ്കം. ഗാന്ധി-മണ്ടേല ഫ്രീഡം ട്രോഫിക്കായുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കുന്നത്. പരിക്കിന്റെ പിടിയിലാണ് ദക്ഷിണാഫ്രിക്ക. അവരുടെ സൂപ്പര്‍താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്‌റ്റെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

അശ്വിന്‍, ജഡേജ, അമിത് മിശ്ര എന്നിവരുടെ സ്പിന്‍ ആക്രമണത്തിന്റെ കരുത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ 109 റണ്‍സിന്റെ വിജയം നേടിയത്. രണ്ടിന്നിംഗ്‌സിലുമായി വീണ ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകളില്‍ 19 എണ്ണവും വീഴ്‌ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. പതിവിന് വിപരീതമായി ടെസ്റ്റിന്റെ ഒന്നാം ദിവസം മുതല്‍ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്മാരില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ പരാജയമായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ രണ്ടിന്നിംഗ്‌സിലും പൂജ്യനായി മടങ്ങി. കോഹ്‌ലി ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന് മടങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 29 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹയും നിറം മങ്ങി. രണ്ട് ഇന്നിംഗ്‌സിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് ഓപ്പണര്‍ മുരളി വിജയും മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയും. രവീന്ദ്ര ജഡേജ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സെടുത്തു. എന്നാല്‍ ബൗളിംഗിലാണ് ജഡേജ കൂടുതല്‍ തിളങ്ങിയത്. രണ്ടിന്നിംഗ്‌സിലുമായി 76 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയുടെ മടങ്ങിവരവും ഇന്ത്യക്ക് ഗുണം ചെയ്യും. ഒരു ടെസ്റ്റ് സസ്‌പെന്‍ഷനുശേഷമാണ് ഇഷാന്തിന്റെ മടങ്ങിവരവ്. ഇഷാന്ത് ആദ്യ ഇലവനില്‍ ഇടംപിടിച്ചാല്‍ ഉമേഷ് യാദവോ വരുണ്‍ ആരോണൊ പുറത്താകും.

പേസ് ബൗളര്‍മാരായ സ്‌റ്റെയിന്‍, ഫിലാന്‍ഡര്‍ എന്നിവരുടെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. സ്‌റ്റെയിന് അടിവയറിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഫിലാന്‍ഡര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് പരിക്കേറ്റത്. ഫിലാന്‍ഡര്‍ക്ക് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും നഷ്ടമാകും. ഫിലാന്‍ഡര്‍ക്ക് പകരമായി കെയ്ല്‍ അബോട്ടിനെ ടീമിലെടുത്തിട്ടുണ്ട്. നേരത്തെ ജെ.പി. ഡുമ്‌നിയും മോണി മോര്‍ക്കലിനും സ്‌റ്റെയിനിനും പരിക്കേറ്റിരുന്നു. ഏകദിനത്തിനിടെ പരിക്കേറ്റ ജെ.പി.ഡുമ്‌നിയും മോണി മോര്‍ക്കലും ശാരീരികക്ഷമത വീണ്ടെടുത്തത് ദക്ഷിണാഫ്രിക്കക്ക് ആശ്വാസകരമാണ്.

മോണി മോര്‍ക്കല്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കുമെന്നാണ് കരുതുന്നത്. എങ്കിലും ഇന്ത്യന്‍ സ്പിന്‍ ത്രയത്തിനെതിരെ എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നതായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ വെല്ലുവിളി. എങ്കിലും ഡിവില്ലിയേഴ്‌സും ഹാഷിം ആംലയും, എല്‍ഗാറും, ഡു പ്ലെസിസും, വാന്‍ സിലും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ സജീവമാകും. ഹാര്‍മറും ഇമ്രാന്‍ താഹിറുമാണ് സന്ദര്‍ശകര്‍ക്കായി സ്പിന്‍ യുദ്ധം നയിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.