Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരതയ്‌ക്ക് എതിരെ അന്താരാഷ്‌ട്ര തലത്തില്‍ നിയമം വേണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 10:12 pm IST
inWorld

മോദിയും കാമറൂണും ജനപ്രതിനിധി സഭ സ്പീക്കര്‍ ജോണ്‍ ബെര്‍കോയും തെംസ് നദിക്കരയില്‍

ലണ്ടന്‍: ഭീകരതയ്‌ക്ക് എതിരെ ഐക്യരാഷ്‌ട്ര സഭയില്‍ അന്താരാഷ്‌ട്ര തലത്തില്‍ നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നത്. സമ്മേളനകാലമല്ലാതിരുന്നിട്ടും മോദിക്കു വേണ്ടി പ്രത്യേക സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

ഭീകര സംഘടനകളെ തരംതിരിക്കുന്നതില്‍ അര്‍ഥമില്ല. ഭീകരരെ ഒറ്റപ്പെടുത്താന്‍ നാം കൂട്ടായി തീരുമാനിക്കണം. ഭീകരത കൊടികുത്തിവാഴുന്ന രാജ്യങ്ങളില്‍ ഇതിനെതിരെ സാമൂഹ്യപ്രസ്ഥാനം രൂപം കൊള്ളണം. മതവും ഭീകരതയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുത്. മോദി പറഞ്ഞു.

മേഖല  സുരക്ഷിതമാകണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമാധാന അന്തരീക്ഷമാണ് ഈ മേഖലയിലുള്ള രാജ്യങ്ങളുടെ വികസനത്തിനു വേണ്ടത്.

ഭാരതവും ബ്രിട്ടനും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണം. എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വൈദ്യുതി, മികച്ച വഴികള്‍, റെയില്‍വേ സംവിധാനം, തുടങ്ങിയ വലിയ സ്വപ്‌നങ്ങളാണ് ഭാരതത്തിനുള്ളത്. ഇവ സാക്ഷാത്ക്കരിക്കുന്നതില്‍  ബ്രിട്ടന് വലിയ പങ്കു വഹിക്കാനുണ്ട്. ഈ രംഗങ്ങളില്‍ വലിയ നിക്ഷേ പ സാധ്യതയാണ് ബ്രിട്ടനുള്ളത്. മോദി പറഞ്ഞു. ഇതിന് ഉതകുന്ന അന്തരീക്ഷം തന്റെ സര്‍ക്കാര്‍ സൃഷ്ടിച്ചുവരികയാണ്. സുതാര്യതയും ഉത്തരവാദിത്വബോധവും ലളിതമായ നടപടിക്രമങ്ങളും കൊണ്ടുവന്നിരിക്കുന്നു.  തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ന്  മോദിയുടെ സന്ദര്‍ശനം സമാപിക്കും. 12ന് എത്തിയ മോദിക്ക് അതിഗംഭീരമായ  സ്വീകരണമാണ് ലഭിച്ചത്.  ഒരു രാഷ്‌ട്രത്തലവന് നല്‍കുന്ന തരത്തിലുള്ള സ്വീകരണം. ബ്രിട്ടന്റെ പരമ്പരാഗതമായ എല്ലാവിധ ആഡംബരങ്ങളോടെയുമുള്ള സ്വീകരണം.

ആദ്യം ബ്രിട്ടനിലെ പഞ്ചാബി സമൂഹവുമായി ചര്‍ച്ച നടത്തിയ മോദി പിന്നീടാണ് പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ബ്രിട്ടനിലെ വ്യവസായ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ മോദി പാര്‍ലമെന്റ് സ്ട്രീറ്റിലെ ഗാന്ധിജിയുടെ പ്രതിമയെ വണങ്ങി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തി. യുഎന്‍ രക്ഷാ സമതിയില്‍ സ്ഥിരാംഗത്വമെന്ന ഭാരതത്തിന്റെ ആവശ്യത്തെ പിന്തുണച്ച ബ്രിട്ടന്‍ ഭാരതത്തില്‍ 900 കോടി പൗണ്ട് നിക്ഷേപിക്കുമെന്നും വ്യക്തമാക്കി. സിവില്‍ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ സഹകരിക്കാനുള്ള ആണവ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ വസതിയില്‍ ഒരുക്കിയ സ്വകാര്യവിരുന്നിലും മോദി പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.