Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാനഡയിലെ ഇന്ത്യന്‍മന്ത്രിക്ക് സൈനികന്റെ വംശീയാധിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 11:59 am IST
in World

ടൊറന്റോ: കാനഡ പ്രതിരോധമന്ത്രിയും ഇന്ത്യന്‍ വംശജനുമായ സിഖു വംശജന്‍ ഹര്‍ജിത് സജ്ജന് നേരെ വംശീയാധിക്ഷേപം. കനേഡിയന്‍ സൈന്യത്തിലെ ഒരു സൈനികനാണ് സോഷ്യല്‍ മീഡിയയിലൂടെ മന്ത്രിയെ വംശീയമായി അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ കാനഡ സൈന്യം അന്വേഷണം തുടങ്ങി. അതേസമയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സൈനികന്റെ വിവരമോ, എന്താണ് കുറിച്ചതെന്നോ വ്യക്തമാക്കാന്‍ സൈനിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

സംഭവത്തെത്തുടര്‍ന്ന് സൈനിക വൃത്തങ്ങള്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യന്‍ വംശജനായ സജ്ജന്റെ സാമൂഹ്യ പശ്ചാത്തലം ലാക്കാക്കി ക്യൂബെക്കില്‍ നിന്നുള്ള സൈനികന്‍ മോശമായ പ്രസ്താവന തന്നെയാണ് നടത്തിയതെന്ന വിവരം മാത്രമാണ് വാര്‍ത്താ കുറിപ്പില്‍ പുറത്തുവിട്ടത്.സേനയുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കുന്നതല്ല. വംശീയ മനോഭാവം വച്ചുപുലര്‍ത്തുന്നത് സൈനികരുടെ സ്വഭാവത്തിനു ചേര്‍ന്നതല്ലെന്നും അതു സൈനികസേവനത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവനയിലുണ്ട്.

അതേസമയം, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ ചീഫ് വാറന്റ് ഓഫിസര്‍ സൈനികര്‍ക്ക് ഇ-മെയില്‍ അയച്ചതായി കാനഡയിലെ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സേനയിലെ ഉയര്‍ന്ന പദവിയിലുള്ള വ്യക്തിയാണ് മന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നാണ് സൂചന.

സിഖ് വംശജനായ ഹര്‍ജിത് സജ്ജന്‍ വന്‍കൂവെര്‍ സൗത്തില്‍ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനും കനേഡിയന്‍ സായുധസേനയിലെ ലെഫ്റ്റനന്റ് കേണലുമായിരുന്നു അദ്ദേഹം.കാനഡ സൈന്യത്തിനൊപ്പം അഫ്ഗാനിസ്ഥാനിലും ബോസ്‌നിയയിലും ഉള്‍പ്പെടെ മൂന്ന് വിദേശ ടൂറുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാന്‍കൂവര്‍ പോലീസ് വിഭാഗത്തില്‍ ഡിറ്റക്ടീവായും ജോലി ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.