Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് ഡിസംബർ അഞ്ച് മുതൽ കോഴിക്കോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 09:48 pm IST
inSports

കൊച്ചി: അൻപത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് ഇത്തവണ കോഴിക്കോട് വേദിയാകും. ഡിസംബർ അഞ്ച് മുതൽ എട്ട് വരെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലാണ് കൗമാര കേരളത്തിന്റെ കായിക മാമാങ്കം അരങ്ങേറുക. കാൽ നൂറ്റാണ്ടിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂൾ മീറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.

1990-91ലായിരുന്നു അവസാനമായി നഗരം മീറ്റിന് വേദിയായത്. നേരത്തെ ഡിസംബർ എട്ട് മുതൽ 11 വരെ കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ സിന്തറ്റിക് ട്രാക്കിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നത് വൈകിയതോടെ മീറ്റ് കോഴിക്കോട്ടേക്കു മാറ്റി.

റവന്യൂ ജില്ലാ മീറ്റുകൾ ഈ മാസം അവസാന വാരവും, ഡിസംബർ ആദ്യ വാരവുമായി പൂർത്തിയാകും. ഇതിനിടെ, ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിലേക്കു താരങ്ങളെ വിട്ടുനൽകാൻ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ചില പ്രധാന സ്‌കൂളുകൾ മടികാണിക്കുന്നു. ഭാവിയിൽ കുട്ടികളുടെ ജോലി അടക്കമുള്ള കാര്യങ്ങൾക്ക് പരിഗണന ലഭിക്കുന്നത് സംസ്ഥാന, ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റുകളുടെ സർട്ടിഫിക്കറ്റുകൾക്ക്. എന്നാൽ, സംസ്ഥാന മീറ്റിലെ ചാമ്പ്യൻ സ്‌കൂളാകാൻ ലക്ഷ്യമിട്ടാണ് കുട്ടികളെ ദേശീയ ജൂനിയർ മീറ്റിലേക്ക് വിട്ടു നൽകാൻ സ്‌കൂളുകൾ മടി കാണിക്കുന്നത്. എറണാകുളം ജില്ലയിലെ ചില പ്രമുഖ സ്‌കൂളുകളാണ് ഈ അപ്രഖ്യാപിത വിലക്കിനു പിന്നിൽ. ദേശീയ ജൂനിയർ മീറ്റിൽ പങ്കെടുക്കാൻ കുട്ടികൾക്ക് ആഗ്രഹമുണ്ടെങ്കിലും പരിശീലകരുടെ എതിർപ്പ് അവരെ പിന്നോട്ടു വലിക്കുന്നു.

അതേസമയം, കൗമാര കായിക കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികൾ. ഉപജില്ലാ, റവന്യൂ ജില്ലാ മീറ്റുകളും ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റുകളിലെ കഠിനാധ്വാനത്തിനു ശേഷം ക്രിസ്മസ് പരീക്ഷ പടിവാതിൽക്കൽ. പഠനവും ട്രാക്കിലെ പോരാട്ടവും ഒരുമിച്ച് കൊണ്ടുപോകാൻ നന്നായി വിയർക്കണം. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് 21 മുതൽ 25 വരെ റാഞ്ചിയിൽ. 17നും 18നുമായി യാത്ര തിരിക്കുന്ന താരങ്ങൾ 29നാണ് കേരളത്തിൽ തിരിച്ചെത്തുക. ജൂനിയർ ദേശീയ മീറ്റ് കഴിഞ്ഞെത്തുന്ന ഇവർക്ക് വിശ്രമത്തിനു പോലും സമയം തികയില്ല. അതിനു പിന്നാലെ സംസ്ഥാന മീറ്റിനായി വീണ്ടും ട്രാക്കിലിറങ്ങണം. ഇതിനു ശേഷമാണ് ക്രിസ്മസ് പരീക്ഷ. പരീക്ഷ കഴിയുന്നതോടെ ദേശീയ സ്‌കൂൾ മീറ്റിനായി വീണ്ടും ട്രാക്കിലേക്ക്.

ഇത്തവണ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്ഥലത്താണ് ദേശീയ സ്‌കൂൾ മീറ്റ്. മഹാരാഷ്‌ട്രയിലെ പൂനെയിലും നാസിക്കിലും. കേരളത്തിന്റെ അപ്രമാദിത്യം തകർക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്ന് ആരോപണമുണ്ട്. പെൺകുട്ടികളുടേത് ഡിസംബർ 15 മുതൽ 19 വരെ പൂനെയിൽ, ആൺകുട്ടികളുടേത് 2016 ജനുവരി 16 മുതൽ 20 വരെ നാസിക്കിൽ. എന്നാൽ, ഈ തീയതികൾക്ക് മാറ്റം വന്നേക്കാനും സാധ്യത.

ഡിസംബർ അവസാന വാരവും ജനുവരി ആദ്യ വാരവുമായി ദേശീയ സ്‌കൂൾ മീറ്റ് നടത്തുന്നതിനെ കുറിച്ചും ആലോചന. ഐഎസ്എൽ ഫുട്‌ബോളിൽ പൂനെ എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് പെൺകുട്ടികളുടെ മീറ്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബാലെവാഡിയിലെ ശിവ് ഛത്രപതി ശിവാജി സ്‌പോർട്‌സ് കോംപ്ലക്‌സ്. ഐഎസ്എൽ മത്സരങ്ങൾ അവസാനിക്കുന്നത് ഡിസംബർ 20ന്. അതിനാലാണ് തീയതി മാറ്റം ദേശീയ സ്‌കൂൾ മീറ്റ് ഫെഡറേഷന്റെ പരിഗണനയിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.