Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നയിക്കാന്‍ ഇനി പുതുമുഖങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:50 pm IST
inAlappuzha

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ത്രിതലപഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍നിന്ന് വിജയിച്ച ജില്ലയിലെ 1,551 ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്ത്. ഓരോ തദ്ദേശസ്ഥാപനത്തിലെയും മുതിര്‍ന്ന അംഗങ്ങളാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത്. അംഗങ്ങളുടെ സത്യപ്രതിജ്ഞ പലയിടത്തും കൗതുകകരമായി. സഭാകമ്പം മൂലം പലര്‍ക്കും പ്രതിജ്ഞാ വാചകങ്ങള്‍ തെറ്റി. ചിലര്‍ക്ക് ശബ്ദം പോലും പുറത്തു വന്നില്ല. ഇടതുപക്ഷത്ത് നിന്ന് ജയിച്ചവരും പലയിടങ്ങളിലും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞയെടുത്തത്. ജില്ലാ പഞ്ചായത്തില്‍ കളക്ടര്‍ എന്‍. പദ്മകുമാറും മറ്റിടങ്ങളില്‍ അതത് വരാണാധികാരികളും മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്ത് മറ്റുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ജില്ലാ പഞ്ചായത്തില്‍ പുന്നപ്ര ഡിവിഷനില്‍നിന്ന് വിജയിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. വേണുഗോപാലാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേററത്. ആലപ്പുഴ നഗരസഭയില്‍ പള്ളാത്തുരുത്തി വാര്‍ഡില്‍നിന്ന് വിജയിച്ച സിപിഎമ്മിലെ ഡി. ലക്ഷ്മണനും ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ചെങ്ങന്നൂര്‍ നഗരസഭയില്‍ ടെമ്പിള്‍ വാര്‍ഡില്‍നിന്ന് വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി ടി.ടി. ഭാര്‍ഗവിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചേര്‍ത്തല നഗരസഭയില്‍ അംബേദ്കര്‍ (18) വാര്‍ഡില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ കെ. രത്‌നവല്ലി ആദ്യം സത്യപ്രതിജ്ഞ ചെയ്തു.

കായംകുളം നഗരസഭയില്‍ മുതിര്‍ന്ന അംഗമായ എ. ഹസന്‍ കോയയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മാവേലിക്കര നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായിജയിച്ച പി.കെ. മഹേന്ദ്രന്‍ ആദ്യം സത്യപ്രതിജ്ഞയെടുത്തു.

പുതുതായി രൂപവത്കരിച്ച ഹരിപ്പാട് നഗരസഭയില്‍ നങ്ങ്യാര്‍കുളങ്ങര 18-ാം വാര്‍ഡില്‍നിന്ന് ജയിച്ച സുധടീച്ചര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.

ജില്ലയിലെ 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 71 ഇടങ്ങളില്‍ മാത്രനാണ് ഇന്നലെ പുതിയ ഭരണസമിതി അധികാരമേറ്റത്. ബുധനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഡിസംബര്‍ ഒന്നിനേ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്ക്കൂ. ജില്ലയിലെ 71 പഞ്ചായത്തുകളിലായി 1,155 ജനപ്രതിനിധികളും ആറുനഗരസഭകളിലായി 215 പേരും 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 158 പേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ജില്ലാപഞ്ചായത്തില്‍ 23 പേരും സത്യപ്രതിജ്ഞ ചെയ്തു. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പ് ഈ മാസം 18, 19 തീയ്യതികളില്‍ നടക്കും. നഗരസഭകളിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 18ന് രാവിലെ 11നും വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഉച്ചയ്‌ക്കുശേഷം രണ്ടിനുമാണ്. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19നാണ്. അന്നുതന്നെ ഉച്ചയ്‌ക്ക് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.