Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മണ്ണെണ്ണ ലഭിക്കുന്നില്ല; മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:26 pm IST
inAlappuzha

അമ്പലപ്പുഴ: കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പുതുക്കിയ പെര്‍മിറ്റും പ്രകാരമുള്ള മണ്ണെണ്ണ കിട്ടാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴ താലൂക്കിലെ ഒരു വിഭാഗം മത്സ്യതൊഴിലാളികള്‍ വള്ളം കടലിലിറക്കാന്‍ കഴിയാതെ പട്ടിണിയിലും പരിവട്ടത്തിലും. താലൂക്കിലെ അഞ്ഞൂറിലധികം വള്ളങ്ങളാണ് കഴിഞ്ഞ മാര്‍ച്ചോടെ പെര്‍മിറ്റു പുതുക്കിയത്.

എന്നാല്‍ നാളിതുവരെയായി പെര്‍മിറ്റ് പുതുക്കിയതു പ്രകാരം ഈ വള്ളങ്ങള്‍ക്ക് മണ്ണെണ്ണ ലഭിച്ചിട്ടില്ല. പതിനഞ്ച് ഹോഴ്‌സ് പവര്‍ എന്‍ജിനുള്ള വള്ളത്തിന് നൂറ്റി ഇരുപത്തി ഒന്‍മ്പതു ലിറ്റര്‍ മണ്ണെണ്ണയും ഇരുപത്തി അഞ്ച് ഹോഴ്‌സ് പവര്‍ ഉള്ള വള്ളത്തിന് നൂറ്റി എഴുപത്തി ഒന്‍മ്പത് ലിറ്റര്‍ മണ്ണെണ്ണയുമാണ്‌വേണ്ടത് പെര്‍മിറ്റു പ്രകാരം ലിറ്ററിന് 17 രൂപ 50 പൈസ പ്രകാരം ലഭിക്കണം.

എന്നാല്‍ മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയുന്നില്ല. ഇതേ തുടര്‍ന്ന് നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലും പരിവട്ടത്തിലുമായത്. ഒരു മാസത്തേക്കാണ് ഈ അളവിലും നിരക്കിലും മണ്ണെണ്ണ ലഭിക്കേണ്ടത്. മത്സ്യവള്ളങ്ങളും കരിഞ്ചന്തയില്‍ നിന്നും അറുപതു രൂപ മുതല്‍ എഴുപതു രൂപവരെ മുടക്കിയാണ് മണ്ണെണ്ണ വാങ്ങി ഉപയോഗിക്കുന്നത്.

പലപ്പോഴും മത്സ്യം ലഭിക്കാതെ തിരികെമടങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. പുന്നപ്ര ചള്ളി കടപുറത്ത് നൂറോളം വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോകാതെ കരയില്‍ ഇരിക്കുന്നത്. പ്രദേശങ്ങളിലെ ബ്ലേഡ്കാരെ സമീപിച്ചാണ് മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പണം കടം വാങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.