Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മ്യാന്‍മറില്‍ ജനാധിപത്യത്തിന് വഴിതെളിയുന്നു; കൂടിയാലോചനകള്‍ക്ക് തയ്യാറെന്ന് സൈനികത്തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:01 pm IST
inWorld

യാങ്കോണ്‍: മ്യാന്‍മറില്‍ ജനാധിപത്യ ഭരണത്തിന്റെ സാധ്യതകളിലേക്ക് വഴിതുറന്ന് പൊതുതെരഞ്ഞെടുപ്പ് ഫലത്തോട് സൈനിക നേതൃത്വത്തിന്റെ ക്രിയാത്മക പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോട് അടുത്ത ആങ് സാങ് സൂകിയുടെ പാര്‍ട്ടിയായ എന്‍എല്‍ഡിയുമായി കൂടിയാലോചനകള്‍ക്ക് തയ്യാറാണെന്ന് സൈനിക തലവന്‍ മിന്‍ ആങ് ഹ്ലെയിങ് വ്യക്തമാക്കി. വിജയത്തില്‍ സൂകിയെ അഭിനന്ദനമറിയിക്കാനും സൈന്യത്തിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലെ പോസ്റ്റില്‍ ഹ്ലെയിങ് മറന്നില്ല. പ്രസിഡന്റ് തെയിന്‍ സെന്നും സൂകിയെ അഭിനന്ദിച്ചു.

664 അംഗ പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകള്‍ സൈന്യത്തിനുവേണ്ടി മാറ്റിവയ്‌ക്കപ്പെട്ടവയാണ്. അവശേഷിച്ച 491 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിന് 329 സീറ്റുകളിലെങ്കിലും ജയിക്കണം. ഫലം പ്രഖ്യാപിച്ചതില്‍ 256 സീറ്റുകള്‍ എന്‍എല്‍ഡി നേടിയിട്ടുണ്ട്. സൈന്യത്തിന്റെ പിന്തുണയുള്ള ഭരണകക്ഷിയായ യുഎസ്ഡിപിക്ക് 21 ഇടത്തേ ഇതുവരെ പ്രാതിനിധ്യം ഉറപ്പിക്കാനായിട്ടുള്ളു.

രണ്ടരപ്പതിറ്റാണ്ടായി മ്യാന്‍മറില്‍ സൈന്യവും അവരുടെ കൂട്ടുകക്ഷികളുമാണ് ഭരണം കൈയാളുന്നത്. 1990ലെ തെരഞ്ഞെടുപ്പില്‍ സൂകിയുടെ പാര്‍ട്ടി വിജയിച്ചിരുന്നെങ്കിലും സൈന്യം അംഗീകരിച്ചിരുന്നില്ല. 1989 മുതല്‍ 15 വര്‍ഷക്കാലം സൂകിയെ സൈന്യം വീട്ടുതടങ്കലില്‍വെക്കുകയുംചെയ്തു.

അതിനാല്‍ത്തന്നെ മ്യാന്‍മറി രാഷ്‌ട്രീയ സംതുലനത്തില്‍ മാറ്റം വരുത്തുന്നതാണ് ഇപ്പോഴത്തെ വോട്ടെടുപ്പ് ഫലമെന്നു വിലയിരുത്തപ്പെടുന്നു. സമ്പൂര്‍ണഫലം വന്നശേഷം സൂകിയുമായ കൂടിക്കാഴ്ച നടത്തുമെന്ന് സൈനികത്തലവന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണനേതൃത്വത്തെ നിശ്ചയിക്കാന്‍ സൈന്യവും രാഷ്‌ട്രീയ കക്ഷികളും അഭിപ്രായ സമന്വയത്തിലെത്തണമെന്നും ജനവിധി അംഗീകരിക്കണമെന്നും സൂകി അഭ്യര്‍ത്ഥിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.