Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:55 pm IST
in Kozhikode

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ പെരുകുമ്പോഴും ഇത്തരക്കാരെ നിരീക്ഷിക്കാന്‍ സംവിധാനമില്ലാതെ പോലീസ്. കക്കോടി മുക്കിലെ അന്യസംസ്ഥാനക്കാരുടെ താമസസ്ഥലത്തു നിന്നും ബോഡോ ഭീകരന്‍ പിടിയിലായതോടെ ജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളെ അല്പം ഭീതിയോടെയാണ് നോക്കുന്നത്. അന്യസംസ്ഥാനക്കാരെകുറിച്ചുള്ള കൃത്യമായ കണക്കുപോലും പോലീസിന്റെ പക്കല്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബോഡോ ഭീകരന്‍ ദിന്‍ഗ പോലീസിന്റെ പിടിയിലായിട്ടും അന്യസംസ്ഥാനക്കാരെ നിരീക്ഷിക്കാന്‍ കാര്യമായ നടപടികളൊന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പതിനാറാം ബറ്റാലിയന്‍ കമാന്‍ഡന്റുമായ ദിന്‍ഗ നിര്‍മ്മാണത്തൊഴിലാളിയുടെ രൂപത്തിലായിരുന്നു അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ ഒളിവില്‍ കഴിഞ്ഞത്. തീവ്രവാദ സംഘടനകളില്‍പെട്ടവരും, പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ജില്ലയിലെ അന്യസംസ്ഥാനക്കാരുടെ കൃത്യമായ കണക്ക് പോലും ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

തൊഴിലാളി സംഘടനകളുടെ കണക്കു പ്രകാരം ജില്ലയില്‍ ഒരു ലക്ഷത്തിനടുത്ത് അന്യസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ പോലീസിന്റെ കയ്യിലുള്ള അന്യസംസ്ഥാനക്കാരുടെ എണ്ണം വെറും എണ്ണായിരത്തോളം മാത്രമാണ്. 2014 മുതലുള്ള കണക്കാണ് ഇത്. സ്ഥാപന ഉടമകളുടെ നിസ്സഹകരണം മൂലമാണ് കണക്കെടുപ്പ് പാളാന്‍ കാരണമെന്നാണ് പോലീസ് വിശദീകരണം. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളും, അവരെ സംബ ന്ധിച്ച വിവരങ്ങളും കൃത്യമാണെന്ന് ഇവരെ തൊഴിലാളികളായി വിതരണം ചെയ്യുന്ന ഏജന്റുമാര്‍ ഉറപ്പുവരുത്തണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്. പോലീസ് ആവശ്യപ്പെടുന്നപക്ഷം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തൊഴിലാളികള്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖകള്‍ എല്ലാം കൃത്യമാണോ എന്ന് ഉറപ്പുവരുത്താനുള്ള നടപടികളൊന്നും പോലീസ് ഇതുവരെ കൈക്കൊണ്ടിട്ടില്ല.

അടുത്തിടെ ജില്ലയില്‍ നടന്ന പല കേസുകളിലെയും പ്രതികള്‍ അന്യസംസ്ഥാനതൊഴിലാളികളായിരുന്നു. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവാത്തവിധം രൂപസാദൃശ്യമുള്ള ഇളയ സഹോദരന്റെ തിരിച്ചറിയല്‍ രേഖകളുമായാണ് ദിന്‍ഗ കേരള ത്തിലേക്ക് കടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സഹോദരന്റെ തിരിച്ചറിയല്‍കാര്‍ഡും പാന്‍കാര്‍ഡുമാണ് ദിന്‍ഗ താമസിച്ച കക്കോടി മുക്കിലെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത്. കരസേനയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കുന്ന കൊടും കുറ്റവാളികളുടെ പട്ടികയി ലുള്‍പ്പെട്ടയാള്‍ അന്യസംസ്ഥാന തൊഴിലാളികളിലൊരാളായി സാധാരണക്കാരന്റെ രൂപവും ഭാവവുമായി കോഴിക്കോട് കഴിഞ്ഞുകൂടിയത് പോലീസി നെയും ഇന്റലിജന്‍സിനെയും ഞെട്ടിച്ചിരുന്നു. ഇത്തരത്തില്‍ പല കുറ്റവാളികളും അന്യസംസ്ഥാനക്കാ ര്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് വിവരമുണ്ടെങ്കിലും പോലീസ് ഇതിനെതിരെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി കളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നും തന്നെ നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഭീകരരും കുറ്റവാളികളും കേരളത്തെ ഒളിത്താവളമാക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പോലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും പരിശോധന പോലും നടക്കാറില്ല. ഇതും ഇത്തരത്തിലുള്ളവര്‍ക്ക് അനുകൂല സാഹചര്യമൊ രുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.