Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

‘ബേപ്പൂര്‍ മണ്ണ് ചുവപ്പല്ല’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:45 pm IST
inKozhikode

കോഴിക്കോട്: ബേപ്പൂര്‍ മണ്ണ് ചുവപ്പല്ലെന്ന് പ്രഖ്യാപനമാണ് ബേപ്പൂരില്‍ നിന്നാരംഭിച്ച വിജയാഹ്ലാദ റാലിയില്‍ മുഴങ്ങിക്കേട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നാട്ടില്‍ സ്ഥലം എംഎല്‍എ കൂടിയായ സഖാവിന്റെ കുതന്ത്രങ്ങള്‍ മുഴുവന്‍ പരാജയപ്പെടുത്തിയാണ് മൂന്നു ഡിവിഷനുകള്‍ ബിജെപി പിടിച്ചെടുത്തത്. ബലിദാനികളുടെ ചോരവീണ് കുതിര്‍ന്ന മാറാടിന്റെ മണ്ണില്‍ മതമൗലികവാദികളും മാര്‍ക്‌സിസ്റ്റുകളും ഒരിക്കല്‍ കൂടി ഒരുമിച്ച് ചേര്‍ന്ന് ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പോരാടി വിജയിച്ചതിന്റെ മധുരപ്രതികാരത്തിന്റെ ലഹരിയിലായിരുന്നു റാലിയില്‍ പങ്കെടുത്ത ആയിരങ്ങള്‍.

അക്രമ രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ കൊല ചെയ്ത മനോജിന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന ചെയ്തുകൊണ്ടായിരുന്നു റാലിയുടെ തുടക്കം. ബേപ്പൂരില്‍ നിന്ന് പ്രകടനമായി നടന്നു നീങ്ങിയ ആയിരങ്ങള്‍ക്ക് വഴിനീളെ ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. വാദ്യമേളങ്ങളുടെ താളത്തിനൊപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടി നീങ്ങിയ പ്രകടനം വട്ടക്കിണറില്‍ നിന്ന് മീഞ്ചന്തയിലെ പ്രകടനവുമായി ചേര്‍ന്ന് നഗരത്തിലേക്ക് വാഹനറാലിയായി നീങ്ങി. തുറന്ന വാഹനത്തില്‍ കൗണ്‍സിലര്‍മാരായ ടി. അനില്‍കുമാര്‍, നമ്പിടി നാരായണന്‍, പൊന്നത്ത് ഷൈമ, എന്‍. സതീഷ്‌കുമാര്‍ എന്നിവര്‍ നീങ്ങി. തുറന്നവാഹനത്തിന് മുന്നിലും പിന്നിലുമായി നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു നീങ്ങി.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി യുഗം ആരംഭിച്ചുവെന്ന സന്ദേശമുയര്‍ത്തിയാണ് പ്രകടനം നഗരത്തിലെത്തിയത്. ആവേശത്തിന്റെ പൂത്തിരികളുയര്‍ത്തിയ വന്‍ പ്രകടനം മുതലക്കുളത്തെത്തുമ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി. വി. രാജന്റെ പ്രസംഗം പകുതിയിലെത്തിയിരുന്നു. ഫൈനലിലേക്ക് നീങ്ങുന്ന ടീമായി തങ്ങള്‍ മാറിയെന്ന വി.വി. രാജന്റെ പ്രഖ്യാപനത്തിനു ആവേശകരമായ പ്രതികരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. നഗരം ഇന്നോളം ദര്‍ശിക്കാത്ത ആവേശം മുറ്റിയ ആഹ്ലാദപ്രകടനമാണ് നഗരത്തില്‍ ഇന്നലെ നടന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.