Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രമെഴുതി ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 11:45 pm IST
inSports

മിര്‍പൂര്‍: ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര തൂത്തൂവാരി ബംഗ്ലാദേശ്. അവസാന മത്സരത്തില്‍ 61 റണ്‍സിന് ജയം സ്വന്തമാക്കി അവര്‍. സ്‌കോര്‍: ബംഗ്ലാദേശ് – 276/9 (50), സിംബാബ്‌വെ – 215 (43.3). നാട്ടില്‍ തുടരെ അഞ്ചാം ഏകദിന പരമ്പരയാണ് ബംഗ്ലാദേശിന്റേത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോക ക്രിക്കറ്റിലെ പ്രതാപികളാണ് തട്ടകത്തില്‍ അവരുടെ വീര്യം ഏറ്റുവാങ്ങിയത്.

സിംബാബ്‌വെയ്‌ക്കെതിരെ മൂന്നാമങ്കത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഓപ്പണര്‍മാര്‍ തമിം ഇഖ്ബാലും (73), ഇമ്രുള്‍ കയെസും (73), മധ്യനിരയില്‍ മഹമുദുള്ളയുമാണ് (52) ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീമും (28) പിന്തുണ നല്‍കി. ഇഖ്ബാല്‍ 98 പന്തും കയെസ് 95 പന്തും നേരിട്ടു. തമീം ഏഴു ഫോറും ഒരു സിക്‌സറും നേടിയപ്പോള്‍, കയെസ് ആറു ഫോറും നാലു സിക്‌സറും പറത്തി. സിംബാബ്‌വെയ്‌ക്കായി ലൂക്ക് ജോംഗ്‌വെ, ഗ്രെയിം ക്രെമെര്‍ എന്നിവര്‍ രണ്ടു വീതവും, തിനാഷെ പനയഗര, സിക്കന്ദര്‍ റാസ, മാല്‍ക്കം വാളര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

ആശ്വാസ ജയം തേടി സിംബാബ്‌വെ മധ്യനിര പൊരുതിയെങ്കിലും അഞ്ചു വിക്കറ്റെടുത്ത പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ സന്ദര്‍ശകരെ തുരത്തി. എട്ടോവറില്‍ 34 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം. എട്ടാം മത്സരം കളിക്കുന്ന ഈ ഇടംകൈയന്‍ പേസര്‍ കരിയറില്‍ രണ്ടാം തവണയാണ് അഞ്ചോ അതിലധികമോ ഇരകളെ കണ്ടെത്തുന്നത്. സീന്‍ വീല്യംസിന്റെ (65) പ്രകടനമാണ് സന്ദര്‍ശകരെ വന്‍ തോല്‍വിയില്‍നിന്ന് കരകയറ്റിയത്. നായകന്‍ എല്‍ട്ടണ്‍ ചിംഗുംബര (45), മാല്‍ക്കം വാളര്‍ (32), ക്രെയ്ഗ് ഇര്‍വിന്‍ (21) എന്നിവരും പിന്തുണ നല്‍കിയെങ്കിലും ജയത്തിന് അതു മതിയാകുമായിരുന്നില്ല. മഷ്‌റഫ് മൊര്‍താസ, നാസര്‍ ഹുസൈന്‍, അല്‍ അമീന്‍ ഹുസൈന്‍, അരാഫത് സണ്ണി, സാബ്ബിര്‍ റഹ്മാന്‍ എന്നിവര്‍ മറ്റു വിക്കറ്റുകള്‍ പങ്കിട്ടു. കളിയിലെ താരമായി തമീം ഇഖ്ബാലും, പരമ്പരയുടെ താരമായി മുഷ്ഫിഖര്‍ റഹീമും തെരഞ്ഞെടുക്കപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.