Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂനിസ് ഏകദിനത്തില്‍ നിന്ന് വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 11:36 pm IST
inSports

ദുബായ്: ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിരുന്ന യൂനിസ് ഖാന്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. അബുദാബിയിലെ ഷേക്ക് സയിദ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം കളിച്ച ശേഷമാണ് യൂനിസ് പാഡഴിച്ചത്. മത്സരത്തിനു മുന്‍പായി വിരമിക്കാനുള്ള തീരുമാനം താരം പ്രഖ്യാപിച്ചു.

ട്വന്റി20യില്‍നിന്ന് നേരത്തെ വിടവാങ്ങിയിരുന്ന ഈ വലംകൈയിന്‍ ബാറ്റ്‌സ്മാന്റെ മികവ് ഇനി ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് യൂനിസ് പറഞ്ഞു. ഇത്രയും നാള്‍ കളത്തില്‍ നില്‍ക്കാന്‍ സാധിച്ചതിന് ദൈവത്തോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്‍കിയ പിന്തുണയ്‌ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിനെയും യൂനിസ് നന്ദി അറിയിച്ചു.

പാക്കിസ്ഥാന്‍ ലോക ക്രിക്കറ്റിനു നല്‍കിയ സുവര്‍ണ താരങ്ങളിലൊരാളാണ് യൂനിസ് ഖാന്‍. 1992ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം പാക്കിസ്ഥാന് മറ്റൊരു അന്താരാഷ്‌ട്ര കിരീടം സമ്മാനിച്ച നായകനുമാണ് ഇദ്ദേഹം. 2009ല്‍ ട്വന്റി20 ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിച്ചു. അതിനു പിന്നാലെ ട്വന്റി20യിലും പാഡഴിച്ചു. മുപ്പത്തിയേഴുകാരനായ ഇദ്ദേഹം 265 ഏകദിന മത്സരങ്ങള്‍ കളിച്ചു, 7,240 റണ്‍സ് നേടി. ശരാശരി 31.34. ഏഴു സെഞ്ചുറിയും 48 അര്‍ധശതകങ്ങളും ആ ബാറ്റില്‍നിന്ന് പിറന്നു. 144 ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍, സമീപകാലത്ത് ഏകദിനങ്ങളില്‍ മികച്ച പ്രകടനത്തിനായിരുന്നില്ല താരത്തിന്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍നിന്ന് ഒഴിവാക്കി. ഇതില്‍ അദ്ദേഹം പാക് ക്രിക്കറ്റ് ബോര്‍ഡിനോട് കയര്‍ത്തു.

പിന്നീട് ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും, മൂന്നു കളികളില്‍ 43 റണ്‍സ് മാത്രം സമ്പാദ്യം. ബാക്കിയുള്ള കളികളില്‍ അവസാന പതിനൊന്നില്‍ ഇടം നേടാനുമായില്ല. 2008നു ശേഷം കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായണ് ഇദ്ദേഹം അവസാനം മൂന്നക്കം കണ്ടത്. 2000 ഫെബ്രുവരിയില്‍ കറാച്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് യൂനിസ് ഏകദിനങ്ങളിലേക്കു കാലെടുത്തുവച്ചത്.

പക്ഷേ, ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. അവസാന 15 മത്സരങ്ങളില്‍ എട്ടു തവണ മൂന്നക്കം കണ്ടു. ശരാശരി 68.88. ജാവേദ് മിയാന്‍ദാദിനെ മറികടന്ന് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ടെസ്റ്റ് റണ്‍ വേട്ടക്കാരനായത് അടുത്തയിടെ. 104 ടെസ്റ്റില്‍ 9,116 റണ്‍സ്. 31 സെഞ്ചുറി, 31 അര്‍ധ സെഞ്ചുറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.