Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടനം പടിവാതുക്കല്‍ എത്തിയിട്ടും ഒരുക്കങ്ങള്‍ ആരംഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 09:10 pm IST
in Alappuzha

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന് നാല് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ യാതൊരു മുന്നൊരുക്കങ്ങളും ആരംഭിച്ചില്ല.

പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പണികള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കുണ്ടും കുഴിയുമായ റോഡില്‍ കാല്‍നട പോലും ദുരിതപൂര്‍ണ്ണമാണ്. അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ പഞ്ചപാണ്ഡവ ക്ഷേത്രത്തിലേക്കു പോകുന്ന പതിവുണ്ട്. ഇതില്‍പ്പെട്ട തൃച്ചിറ്റാറ്റ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ കുഴികള്‍ നിറഞ്ഞു. എംസി റോഡില്‍ പുത്തന്‍വീട്ടില്‍പ്പടി പാലത്തിന്റെ പണി ആരംഭിച്ചപ്പോള്‍ ഗതാഗതം തിരിച്ചുവിട്ട വഴിയാണ്.

തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനു മുമ്പേ എംസി റോഡില്‍ വണ്ടിമല ജംഗ്ഷന്‍ മുതല്‍ മുണ്ടന്‍കാവ് വരെയുള്ള ഭാഗത്തെ പണികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ഗതാഗതത്തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് നഗരം താണ്ടാന്‍ മണിക്കൂറുകള്‍ വേണ്ടി വരും.

മിത്രപ്പുഴ കടവില്‍ സംരക്ഷണവേലി നിര്‍മാണം പൂര്‍ത്തികരിക്കാനായിട്ടില്ല. കടവിനോട് ചേര്‍ന്ന് റാമ്പിന്റെ നിര്‍മാണം നടക്കുന്നതേയുള്ളു. ഹെഡ്പോസ്റ്റ് ഓഫീസ് ജങ്ഷന്‍-ടെമ്പിള്‍ റോഡ്, ആല്‍ത്തറ ജങ്ഷന്‍-കരയോഗം റോഡ് എന്നിവ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന പ്രധാന റോഡുകളാണ്. ഇവ സഞ്ചാര യോഗ്യമല്ല.

തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചിട്ടില്ല. പ്രധാന കേന്ദ്രങ്ങളില്‍ ടാപ്പിടാനുള്ള ജല അതോറിറ്റിയുടെ പണികളും തുടങ്ങിയിട്ടില്ല. അതിനാല്‍ കുടി വെള്ള പ്രശ്‌നവും തീര്‍ത്ഥാടകരെ വലക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത് നഗരസഭയാണ്.

ഇതിന് മണ്ഡലകാലത്ത് കൂടുതല്‍ താത്ക്കാലിക ജോലിക്കാരെ നിയമിക്കണം. എന്നാല്‍ പുതിയ ഭരണസമിതി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് തീര്‍ത്ഥാടനകാലം ആരംഭിച്ച ശേഷമാണ്. അതിനാല്‍ നഗരസഭയുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.