Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പണം വാങ്ങി വോട്ടുമറിക്കല്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 09:07 pm IST
inAlappuzha

ആലപ്പുഴ: നഗരസഭയിലെ ഇരവുകാട് വാര്‍ഡില്‍ സിപി എം സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുമറിച്ചത് വിവാദമായി. നേതാവു പറഞ്ഞതനുസരിച്ച് വോട്ടു മറിച്ചതിന് പ്രതിഫലം ചോദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സംഭാഷണം ഉള്‍ക്കൊള്ളുന്ന ശബ്ദരേഖ വാട്‌സ് ആപ്പിലൂടെ പ്രചരിക്കപ്പെടുകയാണ്.

ഇത് വിവാദമായ സാഹചര്യത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമം. ഇരവുകാട് വാര്‍ഡില്‍ കഴിഞ്ഞതവണ വന്‍ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ബിജെപിക്കാണ് രണ്ടാം സ്ഥാനം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പണംവാങ്ങി കാലുവാരുകയായിരുന്നു. ഇതിന്റെ ശബ്ദരേഖയാണ് പ്രചരിക്കപ്പെടുന്നത്. പത്തുമിനിറ്റോളം ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പ്രചരിക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലം നേതാവ് പ്രവര്‍ത്തിച്ച വിവരം പുറത്തറിയാതിരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന നിര്‍ദ്ദേശം അനുയായിക്ക് നല്‍കുന്നതും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

തന്നെ സംശയിക്കാതിരിക്കാന്‍ വേണ്ടി ഏതു തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് നേതാവ് അനുയായിയോട് വിവരിക്കുന്നുണ്ട്. തനിക്കു നേര ത്തെ വാഗ്ദാനം ചെയ്ത പണം കൃത്യമായി നല്‍കണമെന്ന് അനുയായി നേതാവിനോട് ആവശ്യപ്പെടുന്നതും ഇതു ലഭിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് പറയുന്നതും ശബ്ദരേഖയിലുണ്ട്.

നേതാവ് പറഞ്ഞപ്രകാരം താന്‍ ഇരുപതു വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായി മറിച്ചെന്നാണ് അനുയായി വെളിപ്പെടുത്തുന്നത്. സിപിഎം സ്ഥാനാ ര്‍ത്ഥിയില്‍ നിന്ന് പണം കൃത്യമായി വാങ്ങി നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാവ് ഉറപ്പു നല്‍കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്. വ്യാപകമായി ഇവിടെ കോണ്‍ഗ്രസുകാര്‍ പണം വാങ്ങി വോട്ടുമറിച്ചെന്നു വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖ. അതിനിടെ സിപിഐയെ ചതിച്ച് കുതിരപ്പന്തി, ഗുരുമന്ദിരം വാര്‍ഡുകളില്‍ കോണ്‍ഗ്രസുമായി ഒത്തുകളിച്ച് സിപിഎം തോല്‍പിക്കുകയും പകരം ഇരവുകാട് വാര്‍ഡ് വിലപേശി ഉറപ്പിക്കുകയുമായിരുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.